Vanadevatha songs and lyrics
Top Ten Lyrics
Vidarum Munpe Lyrics
Writer :
Singer :
വിടരും മുന്‍പേ വീണടിയുന്നൊരു
വനമലരാണീ അനുരാഗം...
കണ്ണീര്‍ക്കടലിന്‍ തിരകളിലലിയും
പുഞ്ചിരിയാണീ അനുരാഗം..
പുരുഷനെ സൃഷ്ടിച്ചു സ്ത്രീയെ സൃഷ്ടിച്ചു
പുഞ്ചിരിയോടെ ജഗദീശന്‍..
ഒടുവില്‍ പരിശുദ്ധപ്രേമം തീര്‍ത്തപ്പോള്‍
ഈശ്വരന്‍ പോലും കരഞ്ഞിരിക്കും
ഒരു നിമിഷം പശ്ചാത്തപിച്ചിരിക്കും..
ഓ... ഓ... ഓ...
പൂവെന്നു കരുതി വിളക്കിന്‍നാളത്തില്‍
പൂമ്പാറ്റ പാവം വീണെരിഞ്ഞു..
കരള്‍ തേടിയെടുത്തതു കണ്ണുകള്‍ കളഞ്ഞു
കാലത്തിന്‍ സമുദ്രത്തില്‍ വീണടിഞ്ഞു..ഞാന്‍
കണ്ണീരിന്‍ സമുദ്രത്തില്‍ വീണടിഞ്ഞു..
ഓ... ഓ... ഓ...
Vidarum munpe veenadiyunnoru
vanamalaraanee anuraagam
kanneerkkadalin thirakalilaliyum
punchiriyaanee anuraagam
purushane srushtichu sthreeye srushtichu
punchiriyode jagadeesham
oduvil parishudhapremam theerthappol
eeshwaranpolum karanjirikkum
oru nimisham patschaathapichirikkum
O...O...O...
poovennu karuthi vilakkin naalathil
poombaatta paavam veenerinju
karal thediyeduthathu kannukal kalanju
kaalathin samudrathil veenadinju njaan
kanneerin samudrathil veenadinju
O....O....O....
(vidarum.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.