
Vanadevatha songs and lyrics
Top Ten Lyrics
Swargam Thaanirangivannatho Lyrics
Writer :
Singer :
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ (സ്വര്‍ഗ്ഗം....)
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
വണ്ടണഞ്ഞാല്‍ പൂവിനൊരു ചാഞ്ചാട്ടം
ചുണ്ടിനുള്ളില്‍ പുഞ്ചിരിയുടെ തിരനോട്ടം
മനമറിയാതെ എന്‍ തനുവറിയാതെ
ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍
ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
മലയെടുത്തു മടിയില്‍ വച്ച മേഘങ്ങള്‍
മനമണഞ്ഞു പുല്‍കി നിന്ന മോഹങ്ങള്‍
കൊച്ചു തെന്നലേ മണിപ്പൂം തെന്നലേ
കുളിരലകളില്‍ ഒഴുകി വരൂ നീ
കുളിരലകളില്‍ ഒഴുകി വരൂ നീ
ഓഹോഹോ ഓഹോഹോ ഓഹോഹോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ
Aa...aa...aa...aa...
Swarggam thaanirangi vannatho
swapnam peelineerthi ninnatho
eeshwarante srushtiyil
azhakezhunnathathrayum
ividevannu chernnalinjatho
(swarggam....)
swarggam thaanirangi vannatho
umhum...umhum...
vandananjaal poovinoru chaanchaattam
chundinullil punchiriyude thiranottam
manamariyaathe en thanuvariyaathe
oru lahariyil ozhukidunnu njaan
oru lahariyil ozhukidunnu njaan
swarggam thaanirangi vannatho
malayeduthu madiyil vecha meghangal
manamananju pulki ninna mohangal
kochuthennale manippoomthennale
kuliralakalilozhukivaroo nee
kuliralakalilozhukivaroo nee
oho ho ho....aa....oh ho ho. ...aa....
ohoho ohoho..aa.....
(swarggam thaanirangi.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.