Vanadevatha songs and lyrics
Top Ten Lyrics
Nin Mridumozhiyil Narutheno Lyrics
Writer :
Singer :
നിന്‍ മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില്‍ കരിമീനോ..
മത്സഖീ.....മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍
മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ....
(നിന്‍ മൃദുമൊഴിയില്‍......)
നിന്‍ മൃദുമൊഴിയില്‍ നറുതേനോ....
വര്‍ണ്ണങ്ങളായിരം ചാലിച്ചെഴുതി
വരവര്‍ണ്ണിനീ നിന്‍ രൂപം ഞാന്‍
നിന്നംഗസൌഭഗം പകര്‍ത്താന്‍ കഴിയാതെ
എന്നുടെ തൂലിക തളര്‍ന്നൂ തോഴീ
എന്നുടെ തൂലിക തളര്‍ന്നൂ...
തോഴീ...
നിന്‍ മൃദുമൊഴിയില്‍ നറുതേനോ....
മാനസസരസ്സിലെ താമരമലരില്‍
മണിഹംസമിഥുനം മയങ്ങുമ്പോള്‍
നീയെന്നിലലിഞ്ഞു ഞാന്‍ നിന്നിലലിഞ്ഞു
നിത്യനിര്‍വൃതിയായ് കഴിഞ്ഞു നാം
നിത്യനിര്‍വൃതിയായ് കഴിഞ്ഞു....
തോഴീ.....
നിന്‍ മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില്‍ കരിമീനോ..
മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍
മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ....
നിന്‍ മൃദുമൊഴിയില്‍ നറുതേനോ....
Nin mrudumozhiyil narutheino...neelamizhiyil karimeeno...
malsakhee.....malsakhee ninnute poonkavilinayil
mazhavilkkotiyo poonkotiyo....
(nin mrudumozhiyil....)
nin mrudumozhiyil narutheino...
varnnangalaayiram chaalichezhuthi
varavarnninee nin roopam njaan
ninnangasoubhagam pakarthaan kazhiyaathe
ennute thoolika thalarnnoo...thozhee
ennute thoolika thalarnnoo...
thozhee..
nin mrudumozhiyil narutheino...
maanasasarassile thaamaramalaril
manihamsamidhunam mayangumbol..
neeyennilalinjoo njaan ninnilalininjoo
nithyanirvruthiyaay kazhinjoo naam
nithyanirvruthiyaay kazhinjoo...
thozhee....
nin mrudumozhiyil narutheino...
neelamizhiyil karimeeno...
malsakhee ninnute poonkavilinayil
mazhavilkkotiyo poonkotiyo....
nin mrudumozhiyil narutheino...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.