Vanadevatha songs and lyrics
Top Ten Lyrics
Praneshwaraa Lyrics
Writer :
Singer :
praaneshwara praaneshwara
aashakalil thenpakaru
maanasam niraum koorirulil
snehathin kathiroli veeshivaru
eriya janmam thediyalanju
ekakiniyay njaanivide
iravukalil narupakaloliyil
kanavukalil en ninavukalil
kandu ninmukham njan
panineeralar mukham njaan
priyane......
paadasarangal thaalamittunarnnu
maamayilaayen manamaadi
kuruvikale thenaruvikale
malarukale manimukilukale
maaraninnuvarumo madhuram pakarnnu tharumo?
parayoo....O....
പ്രാണേശ്വരാ പ്രാണേശ്വരാ
ആശകളില്‍ തേന്‍ ചൊരിയൂ
മാനസം നിറയും കൂരിരുളില്‍
സ്നേഹത്തിന്‍ കതിരൊളി വീശിവരൂ
പ്രാണേശ്വരാ.........
ഏറിയജന്മം തേടിയലഞ്ഞു
ഏകാകിനിയായ് ഞാനിവിടെ
ഇരവുകളില്‍ നറുപകലൊളിയില്‍
കനവുകളില്‍ എന്‍ നിനവുകളില്‍
കണ്ടുനിന്മുഖം ഞാന്‍ പനിനീരലര്‍മുഖം ഞാന്‍
പ്രിയനേ........
പാദസരങ്ങള്‍ താളമിട്ടുണര്‍ന്നു
മാമയിലായെന്‍ മനമാടി
കുരുവികളേ തേനരുവികളേ
മലരുകളേ മണിമുകിലുകളേ
മാരനിന്നുവരുമോ മധുരം പകര്‍ന്നു തരുമോ
പറയൂ....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.