Vanadevatha songs and lyrics
Top Ten Lyrics
Karuthalum Vendilla Lyrics
Writer :
Singer :
കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല
കണ്ടാല്‍ കാമദേവന്‍ എന്‍ കണ്ണിനവന്‍
കാണായ കാമദേവന്‍
(കറുത്താലും വേണ്ടില്ല......)
മധുരിക്കുമെങ്കിലും തേനല്ല
തേനല്ല തേനല്ല തേനല്ല
മനം നീറുമെങ്കിലും തീയല്ല
തീയല്ല തീയല്ല തീയല്ല
തേനല്ല തീയല്ല പിന്നെയെന്ത് തോഴി
കരളിനുള്ളില്‍ തുടിക്കുമീ മൃദുലവികാരം
പ്രേമം പ്രേമം
(കറുത്താലും വേണ്ടില്ല...)
കണ്ണില്‍ വിടരുമെങ്കിലും പൂവല്ല
പൂവല്ല പൂവല്ല പൂവല്ല
കയ്യിലണയുമെങ്കിലും കായല്ല
കായല്ല കായല്ല കായല്ല
പൂവല്ല കായല്ല പിന്നെയെന്ത് തോഴി
പൂത്തുലഞ്ഞു നില്‍ക്കുമീ പവിഴമല്ലി
സ്വപ്നം സ്വപ്നം
(കറുത്താലും വേണ്ടില്ല....)
Karuthaalum vendilla veluthaalum vendilla
kandaal kaamadevan en kanninavan
kaanaaya kaamadevan
(karuthaalum vendilla.....)
madhurikkumenkilum theinalla
theinalla theinalla theinalla
manam neerumenkilum theeyalla
theeyalla theeyalla theeyalla
theinalla theeyalla pinneyenthu thozhi
karalinullil thutikkumme mrudulavikaaram
premam... premam...
(karuthaalum vendilla....)
kannil vitarumenkilum poovalla
poovalla poovalla poovalla
kayyilanayumenkilum kaayalla
kaayalla kaayalla kaayalla
poovalla kaayalla pinneyenthu thozhi
poothulanju nilkkumee pavizhamalli
swapnam swapnam
(karuthaalum vendilla.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.