Uthishtatha Jaagratha Lyrics
Writer :
Singer :
ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാന്‍ നിബോധതാ..
ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളര്‍ത്തിയ ഗന്ധര്‍വ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികള്‍..
സൂര്യഗായത്രികള്‍ സൂര്യഗായത്രികള്‍
പണ്ടു നിന്‍ സംഗീത തീര്‍ത്ഥക്കരകളില്‍
പര്‍ണ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചിരുന്നവര്‍..
അദ്വൈതസാരം മുളയ്ക്കുവാന്‍ ഈ മണ്ണില്‍
തത്വമസിയുടെ വിത്തു വിതച്ചവര്‍..
മുത്തു വിതച്ചവര്‍ മുത്തു വിതച്ചവര്‍
മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ
ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളില്‍..
സത്യധര്‍മ്മങ്ങള്‍ മുറിവേറ്റു വീഴുന്നു
യുദ്ധപ്പറമ്പിലെ ഈ ശരശയ്യയില്‍..
ഈ ശരശയ്യയില്‍ ഈ ശരശയ്യയില്‍
വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സില്‍
വീണ്ടും കവചം ധരിക്കട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള
വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാന്‍ നിബോധതാ..
Uthishtatha Jaagratha
Praapyavaraan Nibodhatha..
Shaarike shaarike sindu ganga nadee-
Theeram valarthiya gandarva gaayike..
Paaduka nee ee purushaantharathile
Bhavojwalangalaam soorya gaayathrikal
soorya gaayathrikal
Pandu nin sangeetha theerthakkarakalil
Parnakudeerangal nirmmichirunnavar
Adwaithasaaram mulaykkuvaan ee mannil
Thathwamasiyude vithu vithachavar..
muthu vithachavar..
Mannodu mannaaya mohabangangale
Chennu thozhunna yugasmasaanangalil
Sathya dharmmangal murivettu veezhunnu
Yudha parambile ee sharashayyayil..
ee sharashayyayil..
Veendumunaratte ee sankramoshassil
Veendum kavacham dharikkatte bharatham
Unaratte bharatham
Viswaprakruthiye keezhadakkanulla
Viplavam veendum thudaratte bharatham
Unaratte bharatham
Uthishtatha.. Jaagratha..
Praapyavaraan Nibodhatha..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.