Maahendraneela Lyrics
Writer :
Singer :
മാഹേന്ദ്രനീലമണിമലയില്‍ മരുത്വാമലയില്‍
മേഞ്ഞുനടക്കും ധനുപൌര്‍ണ്ണമിയൊരു
കാമധേനു (മാഹേന്ദ്ര)
ഭൂമിയിലെ പൂവുകള്‍ക്കും പൂക്കള്‍ നുള്ളും കാമുകര്‍ക്കും
ഭൂമിയിലെ പൂവുകള്‍ക്കും പൂക്കള്‍ നുള്ളും കാമുകര്‍ക്കും
നിത്യതാരുണ്യത്തിന്നമൃതം ചുരത്തും കാമധേനു
നിത്യതാരുണ്യത്തിന്നമൃതം ചുരത്തും കാമധേനു
എത്ര കറന്നാലും അകിടു വറ്റാത്തൊരു കാമധേനു
(മാഹേന്ദ്ര)
സ്വര്‍ഗ്ഗത്തിലെ താരകള്‍ക്കും
സ്വപ്നം കാണും കന്യകള്‍ക്കും
സ്വര്‍ഗ്ഗത്തിലെ താരകള്‍ക്കും
സ്വപ്നം കാണും കന്യകള്‍ക്കും
അംഗലാവണ്യത്തിന്‍ കളഭം നല്‍കും കാമധേനു
എത്രവിളിച്ചാലുമരികില്‍ വരാത്തൊരു കാമധേനു
(മാഹേന്ദ്ര)
Maahendra neela manimalayil maruthwa malayil
menju nadakkum dhanu pournnamiyoru
kaamadhenu
(Maahendra..)
Bhoomiyile poovukalkkum pookkal nullum kaamukarkkum (2)
Nithya tharunyathinamrutham churathum kamadhenu (2)
Ethra karannaalum akidu vattathoru kamadhenu
(Maahendra..)
Swarggathile thaarakalkkum
swapnam kanum kanyakalkkum (2)
Amgalavanyathin kalabham nalkum kamadhenu
ethra vilichalumarikil varaathoru kamadhenu
(Maahendra..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.