Mukham Manassinte Kannaadi Lyrics
Writer :
Singer :
മുഖം മനസ്സിന്റെ കണ്ണാടി
മന്ദസ്മിതം കിനാവിന്റെ പൂവാടി
സ്വരം വികാരത്തിന്‍ തരംഗിണി
പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി
ഈ ഹൃദയമിടിപ്പുകള്‍
അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും
അനുരാഗ മന്ത്രങ്ങള്‍
ഏതോ മാസ്മരമാമൊരു ലഹരിയില്‍
എന്നെ മയക്കി...
അധരപുടങ്ങളില്‍ ഒരു ചുംബനത്തിന്‍
മധുരം നല്‍കിയെന്നെ ഉണര്‍ത്തി
ആഹഹാ......
മുഖം......
ഈപുതിയ ചിറകുകള്‍
പരസ്പരം പുണരാന്‍ മാറില്‍ മുളയ്ക്കും
പ്രണയാഭിലാഷങ്ങള്‍
ഏതോ മദകരമാമൊരു മറവിയില്‍
എന്നെമയക്കീ
അപരിചിതങ്ങളാം അനുഭൂതികള്‍തന്‍
ഹരിതദ്വീപിലെന്നെ ഉണര്‍ത്തി
ആഹഹാ....
മുഖം....
Mukham manassinte kannadi
mandasmitham kinaavinte poovadi
swaram vikarathin tharamgini
pranasakhi neeyen premaswaroopini
Ee hrudayamidippukal
adakkiya swarathil aalaapikkum
anuraga manthrangal
etho maasmaramaamoru lahariyil
enne mayakki
adharapudangalil oru chumbanathin
madhuram nalkiyenne unarthi
aahaha...
(Mukham..)
Ee puthiya chirakukal
parasparam punaraan maril mulakkum
pranayabhilashangal
Etho madakaramaamoru maraviyil
enne mayakki
aparichithangalaam anubhoothiakl than
haritha dweepilenne unarthi
aahaha...
(Mukham..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.