
Devi Kanyakumari songs and lyrics
Top Ten Lyrics
Sree Bhagavathi Lyrics
Writer :
Singer :
ശ്രീഭഗവതി ശ്രീപരാശക്തീ കാത്തരുളേണം
ശ്രീകന്യാകുമാരീശ്വരീ
പുണ്യതീര്‍ഥതിരകള്‍ യോജിക്കും
സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം
പുണ്യതീര്‍ഥതിരകള്‍ യോജിക്കും
സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം (ശ്രീഭഗവതി)
�ലോകാരംഭം മുതല്‍ക്കേ തുടങ്ങിയതാണ് ആസുരശക്തിയും
ദൈവീകശക്തിയും തമ്മിലുള്ള സംഘട്ടനം�
പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ്
ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ
പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ്
ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ
കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും
കൊല്ലുകില്ലെന്നൊരു വരം വാങ്ങീ
ആളകമ്പടികളോടെ ഗര്‍വ്വോടെ
ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി
ആളകമ്പടികളോടെ ഗര്‍വ്വോടെ
ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി.
sreebhagavathi sreeparaasakthi
kaatharulenam sreekanyaakumaareeswari
punyatheertha thirakal yojikkum
samgamasthaanam dhanyamaakki ninnavathaaram
lokaarambham muthalkke thudangiyathaanu
aasurashakthiyum daivikashakthiyum thammilulla
samkhattanam
pandu dwaaparayugaarambhathil
baanaasuranpoy
bhrahmadevane thapassirunnu- prathyakshamaakkii
kanyakayaayoruvalallaathe thanne
mattaarum kollukillennoru varam vaangi
aalakampadiyode garvode
baanaasuran vannaakramichee
bhoomikeezhadakki
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.