Devi Kanyakumaari Lyrics

Writer :

Singer :




പ്രസീത പ്രത്യക്ഷ മാഹേശ്വരീ ദേവീ കന്യകുമാരീ.. (ദേവീ...) സന്ധ്യക്കു ലളിതാ സഹസ്ര നാമം ചൊല്ലും സംസാര സാഗര തിരകള്‍ ( സന്ധ്യക്കു..) ഈറനുടുത്തു വന്നു കനക കലശമാടും ഹിമഗിരി നന്ദിനി രൂപം മതിലഞ്ചും കടന്നെത്തുന്ന ഞങ്ങള്‍ക്കു മനസ്സില്‍ പതിയേണം.. മായേ മഹാമായേ.. (ദേവീ..) ശ്രീകോവില്‍ നടയില്‍ നിന്നൊരിക്കലും മാറാത്ത ശ്രീ വിവേകാനന്ദ ശിലയില്‍ സൂര്യനും ചന്ദ്രനും തൊഴുതു നമസ്കരിക്കും സ്വയംവര കന്യകാ രൂപം പടിയാറും കടന്നെത്തുന്ന ഞങ്ങള്‍ക്കു പതിവായ്‌ കാണേണം മായേ മഹാമായേ.. (ദേവീ..) Om....Om..... Devee kanyaakumaaree pratheetha prathyaksha maaheswaree (devee....) devee kanyaakumaaree aa...aa...aa... sandhyaykku lalithaa sahasranaamam chollum samsaara saagarathirakal (sandhyakku....) eeranuduthu vannu kanakakalashamaadum himagirinandini roopam mathilanchum kadannethunna njangalkku manassil pathiyenam maaye mahaamaaye (devee kanyaakumaaree....) sreekovil nadayil ninnorikkalum maaraatha sree vivekaanandashilayil (sreekovil.....) sooryanum chandranum thozhuthu namaskarikkum swayamvarakanyaka roopam padiyaarum kadannethunna njangalkku pathivaay kaanenam maaye mahaamaaye (devee kanyaakumaaree....)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.