
Devi Kanyakumari songs and lyrics
Top Ten Lyrics
Jagadeeshwari Jayajagadeeshwari Lyrics
Writer :
Singer :
ജഗദീശ്വരി ജയ ജഗദീശ്വരി.....
ജഗദീശ്വരീ ജയ ജഗദീശ്വരീ
ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ
ജഗദീശ്വരീ ജയ ജഗദീശ്വരീ
കനിയുക നീ ദേവീ.... കനിയുക നീ ദേവീ
ദേവീ... ദേവീ.... ദേവീ.....
പാടുന്നതവിടത്തെ തിരുനാമങ്ങള്‍ ഞങ്ങൾ
തേടുന്നതവിടത്തെ തൃപ്പാദങ്ങള്‍
കത്തുന്ന ഞങ്ങൾതൻ ഹൃദയങ്ങൾ ദേവി നിൻ
കർപ്പൂരക്കിണ്ണങ്ങള്‍...കർപ്പൂരക്കിണ്ണങ്ങള്‍...
(ജഗദീശ്വരീ.....)
ചാർത്തുന്നതവിടത്തെ സിന്ദൂരങ്ങള്‍ ഞങ്ങൾ
ചൂടുന്നതവിടത്തെ നിർമ്മാല്യങ്ങൾ
ജന്മങ്ങള്‍ ഞങ്ങൾതൻ ജന്മങ്ങള്‍ തിരുമുൻപിൽ
അഞ്ജലീപുഷ്പങ്ങള്‍...അഞ്ജലീപുഷ്പങ്ങള്‍....
(ജഗദീശ്വരീ.......)
കാണുതവിടത്തെ അവതാരങ്ങൾ ഞങ്ങൾ
കേൾക്കുന്നതവിടത്തെ അപദാനങ്ങള്‍
ഉണരുന്ന ഞങ്ങൾതൻ ആത്മാവിൻ താളങ്ങള്‍
ഓംകാരപ്പൊന്‍തുടികൾ...ഓംകാരപ്പൊന്‍തുടികൾ...
(ജഗദീശ്വരീ......)
(കനിയുക നീ ദേവീ ദേവീ ദേവീ ദേവീ) - 4
Jagadeeswari jaya jagadeeswari.....
jagadeeswaree jaya jagadeeswaree.....
chandrakkala chootum bhagavaante hrudayeswaree
kaniyuka nee devee.... kaniyuka nee devee
devee... devee.... devee.....
paatunnathavitathe thirunaamangal njangal
thetunnathavitathe thruppaadangal
kathunna njangalthan hrudayangal devee nin
karppoorakkinangal...karppoorakkinnangal...
(jagadeeswaree.....)
chaarthunnathavitathe sindoorangal njangal
chootunnathavitathe nirmaalyangal
janmanagal njangalthan janmangal thirumunpil
anjaleepushpangal...anjaleepushpangal....
(jagadeeswaree.......)
kaanuthavitathe avathaarangal njangal
kelkkunnathavitathe apadaanangal
unarunna njangalthan aathmaavin thaalangal
omkaarapponthutikal...omkaarapponthutikal...
(jagadeeswaree......)
(kaniyuka nee devee devee devee devee) - 4
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.