
Devi Kanyakumari songs and lyrics
Top Ten Lyrics
Madhuchashakam Lyrics
Writer :
Singer :
�Madhuchashakam niramadhuchashakam
Ithu nukaroo nukaroo nukaroo
Swargasabhathala narthaki njan
Swapnaviharini njan
Kalppakapoykayil neeradi varum
Kaamadevatha njan kaamadevatha njan
(madhuchashakam�.)
Kanakamancheeram kilukki
Kaliyaranjanamilakki
Muppathimukkodi devanmarude
Mumbilazhinjadi
Thirumulkkazchayay thirumumbilethiya
Thaarunya mallika njan thaarunya mallika njan
(Madhuchashakam�.)
Chuttichuttippadaroo ee
Choodum lahariyum nukaroo
Swargam neettumee paanapathram
Chundodadupppikkoo chundodaduppikkkoo
(madhuchashakam�..)
മധുചഷകം മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ
സ്വര്‍ഗസഭാതല നര്‍ത്തകി ഞാന്‍
സ്വപ്നവിഹാരിണിഞാന്‍
കല്‍പ്പകപ്പൊയ്കയില്‍ നീരാടിവരും
കാമദേവത ഞാന്‍ കാമദേവത ഞാന്‍
കനകമഞ്ജീരം കിലുക്കി കളിയരഞ്ഞാണമിളക്കി
മുപ്പത്തിമുക്കോടി ദേവന്മാരുടെ മുന്‍പിലഴിഞ്ഞാടി
തിരുമുല്‍ക്കാഴ്ചയായ് തിരുമുന്‍പിലെത്തിയ
താരുണ്യ മല്ലിക ഞാന്‍ താരുണ്യ മല്ലിക ഞാന്‍
ചുറ്റിച്ചുറ്റിപ്പടരൂ ഈ
ചൂടും ലഹരിയും നുകരൂ
സ്വര്‍ഗ്ഗം നീട്ടുമീ പാനപാത്രം
ചുണ്ടോടടുപ്പിക്കൂ ചുണ്ടോടടുപ്പിക്കൂ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.