Neelakkoovala Poovukalo Lyrics
Writer :
Singer :
നീലക്കൂവളപ്പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥന്‍ കുലയ്ക്കും വില്ലുകളോ
മനസില്‍പ്പടരും വല്ലികളോ
കുനു ചില്ലികളോ
(നീലക്കൂവള)
കരിവണ്ടുകളോ കുറുനിരയോ
കവിളില്‍ പൂത്തതു് ചെന്താമരയോ
മധുരസ്വപ്നമാം മലര്‍ക്കിളി നീന്തും (2)
മദനപ്പൊയ്കയോ നുണക്കുഴിയോ ഇതു്
മദനപ്പൊയ്കയോ നുണക്കുഴിയോ
(നീലക്കൂവള)
പകുതിതുറന്നനിന്‍ പവിഴച്ചിപ്പിയില്‍
പ്രണയപരാഗമോ പുഞ്ചിരിയോ
അധരത്തളിരോ ആതിരക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ - ഇതില്‍
അമൃതോ മുത്തോ പൂന്തേനോ
(നീലക്കൂവള)
Neelakkoovala poovukalo
Vaalittezhuthiya kannukalo
Manmadhan kulakkum villukalo
Manassil padarum vallikalo
Kunu chillikalo
Karivandukalo kurunirayo
Kavilil poothathu chenthaamarayo
Madhura swapnamaam malarkkili neenthum
Madana poikayo nunakkuzhiyo
Ithu madana poikayo nunakkuzhiyo
(neela koovala)
Pakuthi thuranna nin pavizha chippiyil
Pranaya paraagamo punchiriyo
Adhara thaliro aathira kuliro
Amritho mutho poontheno
Ithil amritho mutho poontheno
(neela koovala)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.