Karuthapenne Ninte Lyrics
Writer :
Singer :
വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം?
വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം?
മനസ്സിന്റെ ചുവരില്‍ ചിത്രം വരയ്ക്കും
അനുരാഗമെന്നൊരു ചിത്രകാരന്‍
അനുരാഗമെന്നൊരു ചിത്രകാരന്‍
(കറുത്തപെണ്ണേ..)
കാമുകിയല്ല കളിത്തോഴിയല്ല പ്രേമസര്‍വ്വസ്വമല്ലോ നീ(2)
കാളിദാസന്റെ ശകുന്തളപോലൊരു ഗ്രാമകന്യകയല്ലോ നീ(2)
ദു:ഖത്തിന്‍ ചുഴിയിലീ മോതിരം പോകുമോ,
ദുഷ്യന്തനെന്നെ മറക്കുമോ?
ദുഷ്യന്തനെന്നെ മറക്കുമോ?
(കറുത്തപെണ്ണേ..)
ഈമനോഹര മാലിനിതീരവും പ്രേമസുന്ദര സന്ധ്യകളും(2)
ചമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം?
ചമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം?
(കറുത്തപെണ്ണേ..)
karutha penne ninte kannaadichillinullil
varachatharaanente varnna chithram
varachatharaanente varnna chithram...
manassinte chumaril chithram varaykkum
anuraagamennoru chithrakaaran
anuraagamennoru chithrakaaran (karutha)
kaamukiyalla kalithozhiyalla
prema sarvaswamallo nee (kaamukiyalla)
kaalidaasante shakunthala poloru
graama kanyakayallo nee (kalidaasante)
dukhathin chuzhiyilee mothiram pokumo
dushyanthan enne marakkumo
dushyanthan enne marakkumo (karutha)
ee manohara maalini theeravum
prema sundara sandhyakalum (ee manohara)
champaka thanalumee chandana shilayum
engane marakkuvathengane naam (chambaka)
engine marakkuvathengine naam (karutha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.