Ambalapparambil Lyrics
Writer :
Singer :
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ
അമ്പലപ്പറമ്പില്‍നിന്നൊഴുകിയൊഴുകിവരും
അഷ്ടപദീഗാനം
മനസ്സില്‍ വാരിത്തൂവുകയാണൊരു
മധുരമധുരവികാരം
ഏകാന്തതകളില്‍ ഉന്മാദമുണര്‍ത്തുമീ
മൂകാനുരാഗസംഗീതം
അഭിലാഷങ്ങളെ ചിറകണിയിക്കുമ്പോള്‍
അടിമുടികോരിത്തരിച്ചുപോകും ഞാന്‍
അടിമുടികോരിത്തരിച്ചുപോകും..
ഇതിലേ ഒഴുകും പൂനിലാവൊരു
യമുനയായിരുന്നെങ്കില്‍
കരയില്‍ നില്‍ക്കുമീ രാധതന്നരികില്‍
വരുമായിരുന്നൂ കളിത്തോഴന്‍ തേടി
വരുമായിരുന്നൂ കളിത്തോഴന്‍...
dheerasameere....yamunaatheere
vasathivane vanamaali
ambalapparambil ninnozhukiyozhuki varum
ashtapadi gaanam
manassil vaarithoovukayanoru
madhuramadhuravikaaram
ambalapparambil
ekanthathakalil unmadamunarthumee
mookaanuraagasamgeetham
abhilaashangale chirakaniyikkumpol
adimudi koritharichupokum njan
adimudikoritharichupokum
ithile ozhukum poonilaavoru
yamunayayirunnenkil
karayil nilkkumee radahathannarikil
varumayirunnoo kalithozhan thedi
varumayirunnoo kalithozhan
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.