Dheerasameere (Ambalaparambil) Lyrics
Writer :
Singer :
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ
വസതിവനേ വനമാലീ
അമ്പലപ്പറമ്പില്‍ നിന്നൊഴുകിയൊഴുകിവരും
അഷ്ടപദി ഗാനം
മനസ്സില്‍ വാരിതൂവുകയാണൊരു
മധുര മധുര വികാരം....
ഏകാന്തതകളില്‍ ഉന്മാദമുണര്‍ത്തുമീ
മൂകാനുരാഗ സംഗീതം(ഏകാന്തതകളില്‍..)
അഭിലാഷങ്ങളെ ചിറകണിയിക്കുമ്പോള്‍
അടിമുടി കോരിത്തരിച്ചു പോകും
ഞാന്‍ അടിമുടി കോരിത്തരിച്ചു പോകും
(അമ്പലപ്പറമ്പില്‍...)
ഇതിലേ ഒഴുകും പൂനിലാവൊരു യമുനയായിരുന്നെങ്കില്‍
കരയില്‍ നില്‍ക്കുമീ രാധതന്നരികില്‍
വരുമായിരുന്നു കളിതോഴന്‍ തേടി
വരുമായിരുന്നൂ കളിത്തോഴന്‍......
(അമ്പലപ്പറമ്പില്‍...)
Ambalapparambil ninnozhuki ozhuki varum
Ashtapadi gaanam
Manassil vaari thoovukayaanoru
Madhura madhura vikaaram..
Ekaanthathayil unmaadamunarthumee
Mookaanuraaga sangeetham
Abhilashangale chirakaniyikkumpol
Adimudi koritharichu pokum
Njaan adimudi kori tharichu pokum
Ithile ozhukum poonilaavoru
Yamunayaayirunnenkil
Karayil nilkkumee raadhathannarikil
Varumaayirunnu kalithozhan.thedi
Varumayirunnuuu kalithozhan
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.