Bhaarathappuzhayile Lyrics
Writer :
Singer :
Bhaarathappuzhayile OLangale OLangale
Pazhayoru Premakadhayormayille, Ormayille
(..Bhaarathappuzhayile...)
Poypoya Vasanthathin
Pushpavanathile,
KalppavrikshathaNalil
SwapnangaL kondoru Kovilakam Theertha
PachilakkiLikale Ormayundo
PachilakkiLikale Ormayundo
(..Bhaarathappuzhayile...)
Kaamukane kili maranne poyi
Kaalamaam Cholayil thuzhanje poy
Kaamukane kili maranne poyi
Kaalamaam Cholayil thuzhanje poy
Pottichirikkum Vidhiyude Kayyilaa
ChithrathooNukal thakarnne Poy
ChithrathooNukal thakarnne Poy
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ
കല്പവൃക്ഷത്തണലില്‍
പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ
കല്പവൃക്ഷത്തണലില്‍
സ്വപ്നങ്ങള്‍ കൊണ്ടൊരു കോവിലകം തീര്‍ത്ത
പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ
പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
കാമുകനെ കിളി മറന്നേ പോയ്
കാലമാം ചോലയില്‍ തുഴഞ്ഞേ പോയ്
കാമുകനെ കിളി മറന്നേ പോയ്
കാലമാം ചോലയില്‍ തുഴഞ്ഞേ പോയ്
പൊട്ടിച്ചിരിക്കും വിധിയുടെ കയ്യിലാ
ചിത്രത്തൂണുകള്‍ തകര്‍ന്നേപോയ്
ചിത്രത്തൂണുകള്‍ തകര്‍ന്നേപോയ്
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.