
Swapnakoodu songs and lyrics
Top Ten Lyrics
Oru Poomaathram Lyrics
Writer :
Singer :
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ
കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ
(സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടണയും പ്രണയത്തിരയായു് ഞാന്‍ മാറി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി
(പു) ഒന്നു കണ്ട നേരം നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി
നൂറു മൊഹമെല്ലാം കാതില്‍ ചൊല്ലുവാന്‍ തോന്നി
(സ്ത്രീ) പറയാന്‍ വയ്യാത്ത രഹസ്യം
പറയാതറിയാന്‍ തോന്നി
(പു) നിന്നെ കണ്ടുനില്‍ക്കവേ ചുംബനം കൊണ്ടു് പൊതിയുവാന്‍ തോന്നി
(സ്ത്രീ) നെഞ്ചില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെക്കുവാന്‍ തോന്നി
(പു) (ഒരു പൂ മാത്രം)
(സ്ത്രീ) (ഒരു മൊഴി )
(പു) സ്വപ്നവര്‍ണ്ണമെല്ലാം കണ്ണില്‍ പൂത്തുവെന്നു തോന്നി
(സ്ത്രീ) നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാനൊരു വീണയെന്നു തോന്നി
(പു) വെറുതെ കാറ്റായു് ഒഴുകാന്‍ തോന്നി
(സ്ത്രീ) മഴയായു് പെയ്യാന്‍ തോന്നി
(പു) തെന്നല്‍ ചുണ്ടു ചേരുമൊരു മുളയായു് താനേ ഉണരുവാന്‍ തോന്നി
(സ്ത്രീ) മെല്ലെ തണ്ടുലഞ്ഞ നീലാമ്പല്‍ മുട്ടായു് വിടരുവാന്‍ തോന്നി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍
(ഡു) ഇനി ഞാനില്ലല്ലോ
(സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടണയും പ്രണയത്തിരിയായു് ഞാന്‍ മാറി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി
Oru poo maathram chodichu oru pookkaalam nee thannu
karalil thazhukum pranakkanavaay nee devi
Oru poo maathram chodichu oru pookkaalam nee thannu
karalil thazhukum pranakkanavaay nee
Koode neeyillenkil ini njaanillallo
oru mozhi kelkkan kathorthu
paattin paalkkadal nee thannu
karayodanayum pranayathirayaay njaan maari
Oru poo maathram chodichu oru pookkaalam nee thannu
karalil thazhukum pranakkanavaay nee devi
Onnu kanda neram nenchil cherkkuvaan thonni
nooru mohamellaam kaathil cholluvaan thonni
parayaan vayyaatha rahasyam
parayaathariyaan thonni
ninne kandu nilkkave chumbanam kondu pothiyuvaan thonni
nenchil chernnu ninnente nithya raagangal panku vekkuvaan
(oru poo maathram...)
(Oru mozhi..)
Swapnavarnnamellaam kannil poothuvennu thonni
nin viral thodumpol njaanoru veenayennu thonni
veruthe kaattaay ozhukaan thonni
mazhayyaay peyyaan thonni
thennal chundu cherumoru mulayaay thaane unaruvaan thonni
melle thandulanja neelaampal muttaay vidaruvaan thonni
(oru poo maathram...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.