
Swapnakoodu songs and lyrics
Top Ten Lyrics
Ishtamalleda Enikkishtamalleda Lyrics
Writer :
Singer :
ഓ മൈ ഡാര്‍ളിങ്ങ്
വേണ്ട മാറിക്കോ മാറിക്കോ
അടുത്തു വരരുത് ഛീ പോടാ സൈഡ് പ്ലീസ്സ്
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ അയ്യോ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ
കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ
എന്‍റെ പിറകേ നടന്നു കാര്യമില്ലെടാ
കൊച്ചുകള്ളനേ എടാ എടാ വേണ്ട മോനേ
വേണ്ട മോളേ വേണ്ട മോളേ വേണ്ട മോളേ ഛി
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
അയ്യോ അയ്യോ ഛി ഛി വെറുതെ
വഴക്കു കൂടി എങ്ങുപോണു നീ എന്നേ
തനിച്ചുവിട്ടു പോകയാണോ ഏയ് മിസ്റ്റര്‍
ചിരിച്ചുചിരിച്ചു കൊതിച്ചിടേണ്ടാ
കൊതിച്ചു കൊതിച്ചു വളച്ചിടേണ്ടാ
വളച്ചു വളച്ചു മെനക്കെടേണ്ട
അതിനു വേറേ ആളെ നോക്കണം ഓ ഓ
അതിനു വേറേ ആളെ നോക്കണം
ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
നിന്‍റെ സൂത്രങ്ങളിഷ്ടമാണെടോ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ
പോടാ കള്ളലക്ഷണം കണ്ടില്ലേ
വോട്ട് ഡൂ യൂ തിങ്ക് ഓഫ് യൂര്‍സല്‍ഫ് അയ്യോ
എന്നേ ഫൂള്‍ ചെയ്യാന്‍ പറ്റില്ല ഇടഞ്ഞാല്‍
ഉടവാളെടുക്കും ഉണ്ണിയാര്‍ച്ച ഞാന്‍
ഓ മൈ ഉണ്ണിയാര്‍ച്ച
ഇണങ്ങിയാല്‍ ഒരു വാലാട്ടിപ്പക്ഷിയാകും
ചിലച്ചു ചിലച്ചു പറന്നിടേണ്ട
കുലുങ്ങിക്കുലുങ്ങി നടന്നിടേണ്ട
പതഞ്ഞു പതഞ്ഞു പൊങ്ങിടേണ്ട
അതിനു വെച്ച വെള്ളം മാറ്റെടോ (2)
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ
കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ
കൊച്ചു കള്ളനേ എടാ എടാ വേണ്ട മോനേ
വേണ്ട മോനേ വേണ്ട മോനേ വേണ്ട മോനേ
ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
നിന്‍റെ സൂത്രങ്ങളിഷ്ടമാണെടോ - ആണോ
കൊച്ചു കള്ളിയേ എടോ - ഓ – എടോ - ഓ
വേണ്ട മോളേ വേണ്ട മോളേ
വേണ്ട മോനേ വേണ്ട മോനേ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ (2)
Oh my darling
venda maarikko maarikko
aduthu vararuthu
chee podaa side please
ishtamalledaa enikkishtamalledaa ayyo
ishtamalledaa enikkishtamalledaa
ee thottu nottam ishtamilledaa
kaaryamilledo oru kaaryomilledaa
ente pirake nadannu kaaryamilledaa
kochu kallane edaa edaa venda mone
venda mole venda mole venda mole chee..
ishtamalledaa enikkishtamalledaa
ayyo ayyo chee chee veruthe
vazhakku koodi engu ponu nee enne
thanichu vittu pokayaano ey mister
chirichu chirichu kothichidenda
kothichu kothichu valachidenda
valachu valachu menakkedenda
athinu vere aale nokkanam oh oh..
athinu vere aale nokkanam
Ishtamaanedo enikkishtamaanedo
ninte soothrangalishtamaanedo
ishtamalledaa enikkishtamalledaa
ee thottu nottam ishtamilledaa
Podaa kalla lakshanam kandille
What do you think of yourself ayyo
enne fool cheyyaan pattilla idanjaal
udavaaledukkum unniyaarcha njan
oh my unniyaarcha
Inangiyaal oru vaalatti pakshiyaakum
chilachu chilachu parannidenda
kulungikkulungi nadannidenda
Pathanju pathanju pongidenda
athinu vecha vellam maattedo (2)
ishtamalledaa enikkishtamalledaa
ee thottu nottam ishtamilledaa
kaaryamilledo oru kaaryomilledaa
ente pirake nadannu kaaryamilledaa
kochu kallane edaa edaa venda mone
venda mone venda mone venda mone
Ishtamaanedo enikkishtamaanedo
ninte soothrangalishtamaanedo aano
kochu kalliye edo oh edo oh
venda mole venda mole venda mole
venda mone venda mone venda mone
ishtamalledaa enikkishtamalledaa (2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.