
Swapnakoodu songs and lyrics
Top Ten Lyrics
Maayaa sandhye Lyrics
Writer :
Singer :
മായാ സന്ധ്യേ പോയ് വരാം
രജനീഗന്ധീ പോയ് വരാം
ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍
വെറുതെ അലയാം
ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍
ഇല പൊഴിയുന്ന വിരഹവുമായ്
ഓഹോ ...
(മായാ സന്ധ്യേ)
ശ്രുതി ചേര്‍ത്തീ കരള്‍ തുടിതാഴ്ത്തി പാടൂ
തളിരാണ്‍കിളീ യാത്രാ മൊഴിമംഗളം
ഈ പൂക്കളും കിനാക്കളും മായാതിരുന്നുവെങ്കില്‍
ഈ വര്‍ണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കില്‍
ഓ...ഓ...ഓ...
മിഴിതോര്‍ന്ന പകല്‍ മഴതോര്‍ന്ന പൊന്മുകിലും
ചിത്രങ്ങളാല്‍ നില്‍പ്പൂ സായന്തനം
ദേശാടനം കഴിഞ്ഞ പക്ഷികള്‍ കുടഞ്ഞ തൂവലില്‍
സുസ്നേഹ സംഗമങ്ങളില്‍
കൈകോര്‍ത്തു മെല്ലെ ആടുവാന്‍
ഓ...ഓ...ഓ...
ചക്കരകുടം എത്തി നോക്കിയ
ചിക്കരക്കും താളം തട്ടാം
അക്കരയ്ക്കു വട്ടമിട്ടൊരു ചന്തലിക്കും
മേളം കൂട്ടാം
വേലി വട്ടമരംകിട്ടി കൂട്ടുവട്ടമരംകിട്ടീ
തക്കിട തകതിമി തിത്തിത്തൈ
നമ്മളൊന്നായ് ചേരുമ്പോള്‍
ഒരു സന്തോഷം ഒരു സംഗീതം
തുടി കൊട്ടി ഒരു പദമൊട്ടിപ്പോയ്
നിറയുന്നു കടലിളകുന്നു
ചിരി പടരുന്നു കഥ തുടരുന്നു
കളി വിളയുന്നു മനമുണരുന്നു
പദമകലുന്നു വിടപറയുന്നു
വിധി കേള്‍ക്കും കാണും നേരത്തിങ്ങനെ
പറയാം നമുക്ക് പാടാം നമുക്ക്
തകതക തക തിമി തക തിമി
തക തിമി തക തിമി .........
maayaa sandhye poy varaam
rajaneegandhee poy varaam
oru noorormmakal thuzhayum thoniyil
veruthe alayaam
oru pranayathin thanal marathil
ila pozhiyunna virahavumaay
oho...
(maayaa sandhye)
shruthi cherthee karal thudi thaazhthi paadoo
thaliraankilee yaathraa mozhimangalam
ee pookkalum kinaakkalum maayaathirunnuvenkil
ee varnnavum sugandhavum marayaathirunnuvenkil
O...O...O...
(maayaa sandhye)
mizhi thornna pakal mazha thornna pon mukilum
chithrangalaal nilppoo saayanthanam
deshaadanam kazhinja pakshikal kudanja thoovalil
susneha sangamangalil
kai korthu melle aaduvaan
O...O...O...
(maayaa sandhye)
chakkarakkudam ethi nokkiya
chikkarakkum thaalam thattaam
akkaraykku vattamittoru
chanthalikkum melam koottaam
veli vattamaram kitti
koottu vatta maram kitti
thakkida thaka thimi thithithey
nammalonnaay cherumbol
oru santhosham oru sangeetham
thudi kotti oru padamottippoy
nirayunnu kadalilakunnu
chiri padarunnu kadha thudarunnu
kali vilayunnu manamunarunnu
padamakalunnu vida parayunnu
vidhi kelkkum kaanum nerathingane
parayaam namukku paadaam namukku
thakathaka thaka thimi thaka thimi
thaka thimi thaka thimi......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.