
Swapnakoodu songs and lyrics
Top Ten Lyrics
Marakkaam ellaam marakkaam Lyrics
Writer :
Singer :
മറക്കാമെല്ലാം മറക്കാം
നിനക്കായു് എല്ലാം മറക്കാം
(മറക്കാമെല്ലാം)
കണ്ടു കൊതിച്ചതെല്ലാം
നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെയോര്‍മ്മകളായു്
ഇനി മറന്നുകൊള്ളാം
ഞാന്‍ മറന്നുകൊള്ളാം
മറക്കാമെല്ലാം മറക്കാം നിനക്കായു്
കുസൃതികളേ കുറുമ്പുകളേ ഇഷ്ടം കണ്ടു ഞാന്‍
കളിവാക്കിന്‍ മുള്‍മുനയായു് പൂക്കള്‍ തേടി ഞാന്‍
ഞാനാദ്യമെഴുതിയ നിനവുകളില്‍
അവളെന്റെ മാത്രം നായികയായു്
പാടുമ്പോഴെന്നും പ്രണയസരസ്സിലൊരിതളായവളൊഴുകി
മറക്കാമെല്ലാം മറക്കാം നിനക്കായു്
അവളുറങ്ങും പുഴയരുകില്‍ കാവല്‍ നിന്നു ഞാന്‍
അവള്‍ നനയും വഴിയരികില്‍ കുടയായു് ചെന്നു ഞാന്‍
ഞാന്‍ പീലി നീര്‍ത്തിയ പൊന്‍മയിലായു്
അവളാടി മേഘച്ചിറകടിയായു്
കുളിരുമായു് ദാവണിക്കനവിലെ അഴകായവള്‍ നടന്നു
Marakkaamellaam marakkaam
ninakkaayi ellaam marakkaam
kandu kothichathellaam
nenchil nirachathellaam
kazhinja kadhayileyormmakalaay
ini marannu kollaam
njaan marannu kollaam
Marakkaamellaam marakkaam ninakkaay
Kusruthikale kurumpukale ishtam kandu njan
kalivaakkin mulmunayaay pookkal thedi njan
njaanaadyamaayezhuthiya ninavukalil
avalente maathram naayikayaay
paadumpozhennum pranaya saeassilorithalaayavalozhuki
Marakkaamellaam marakkaam ninakkaay
Avalurangum puzhayarikil kaaval ninnu njaan
aval nanayum vazhiyarikil kudayaay chennu njaan
njaan peeli neerthiya ponmayilaayi
avalaadi meghachirakadiyaay
kulirumaay daavanikkanavile azhakaayaval nadannu
Marakkaamellaam marakkaam ninakkaay
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.