
Meghatheertham songs and lyrics
Top Ten Lyrics
Ohm ..Dhyaanam Kondu Nananja Lyrics
Writer :
Singer :
ഓം….. ഓം…ധ്യാനം കൊണ്ടു നനഞ്ഞ കണ്ണുകൾ
മൌനം കൊണ്ടു മെലിഞ്ഞ വാക്കുകൾ
ധ്യാനം കൊണ്ടു നനഞ്ഞ കണ്ണുകൾ
മൌനം കൊണ്ടു മെലിഞ്ഞ വാക്കുകൾ
ഒന്നേ തൊടേണ്ടു മനസ്സിൽ
മുറുക്കിവെച്ച കമ്പികളിതിന്ദ്രീയബോധങ്ങൾ
ആയുരാരോഗ്യങ്ങൾ വിടരാൻ
തണുപ്പിന്റെ താരസ്ഥായി
തണുപ്പിന്റെ താരസ്ഥായിയിലുയരും
യോഗപാഠം പഠിക്കാൻ
യോഗപാഠം പഠിക്കാൻ
യോഗപാഠം പഠിക്കാൻ
ഓം ഓം
Ohm…..Ohm… Dhyanam kondu nananja kannukal
Mounam kondu melinja vaakkukal
Dhyanam kondu nananja kannukal
Mounam kondu melinja vaakkukal
Onne thodendu manassil
Murukkivecha kambikalithidreeyabodhangal
Aayurarogyangal vidaran
Thanuppinte thaarasthaayi
Thanuppinte thaarasthaayiyiluyarum
Yogapadam padikkan
Yogapadam padikkan
Yogapadam padikkan
Ohm… Ohm…
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.