
Meghatheertham songs and lyrics
Top Ten Lyrics
Kanneerumaay Lyrics
Writer :
Singer :
കണ്ണീരുമായ് ഒരു സൂര്യാങ്കുരം പോൽ നില്പൂ ഞാൻ
പാളുന്നുവോ പകൽ നോവുന്ന കാറ്റിൽ പാഴ്തിരി
അകലേ ആണു നിൻ മുരളീനാദം
ഭഗവൻ നീയാം യമുനാ കല്ലോലം
ദൂരെ നിന്നു നിലാവൊരു പീലി തന്നു
മെല്ലെ മെല്ലെ മനസ്സിലൊരോർമ്മ വന്നു
അതു നിന്റേതാവാം അലിവിന്റേതാവാം
പതിയെ ഞാനെൻ കവിളിലൊഴുകും കദന മഴയൊളിച്ചു
സന്ധ്യ പോലെ വിഷാദ വിലോലയുണ്ടോ
നോവു പോലെ വിമൂക വിപഞ്ചിയുണ്ടോ
ഇനിയെങ്ങോ മായാൻ ഒരു യാമം മാത്രം
വെറുതെ ഞാനീ വഴിയിൽ നിൽക്കെ
കനവിൽ കടൽ പിടഞ്ഞു
(കണ്ണീരുമായ്...)
Kanneerumaay oru sooryankuram pol nilpu njan
paalunnuvo pakal novunna kaattil paazhthiri
akale aanu nin muraleenaadam
bhagavan neeyaam yamuna kallolam
doore ninnu nilaavoru peeli thannu
melle melle manassilorormma vannu
athu nintethaavaam alivintethaavaam
pathiye njanen kavililozhukum kadana mazhayolichu
Sandhya pole vishaada vilolayundo
novu pole vimooka vipanchiyundo
iniyengo maayaan oru yaamam maathram
veruthe njaanee vazhiyil nilkke
kanavil kadal pidanju
(Kanneerumaay..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.