
Meghatheertham songs and lyrics
Top Ten Lyrics
Mazhayaal Lyrics
Writer :
Singer :
�Thanana tananaa thaananna
mazhayal menanja koodukal...
thananna thananna thaanana
pavizham pozhinja paattukal..
mazhayal menanja koodukal
pavizham pozhinja paattukal
manassinte manju paalimel
mezhukuna kunju vakkukal..
kaanum kinavukal.. (mazhayaal)
nilavu pol minnum
ee palunku paadangal...
vasantha sooryan pol
ee thelinja naalangal...
pathiye naam umma nalkum ammaye pole
madiyil nam cherthu konjum paithale pole...
salabham..pala salabham..paarum vanasalabham..... ( mazhayaal )
orungi vannaalum
en sugantha sandhye nee
kaninju thannalumm
then niranja poopathram
kurukumee praakkalellam pookkkale pole
nirayumee nanmayellam ningale pole
viriyum ithal viriyum etho maranda..
( mazhayaal... )2
തനന തനാന താനന
മഴയാല്‍ മെനഞ്ഞ കൂടുകള്‍
തനന തനാന താനന
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
ആ ആഹാ സനിസരി മധനിരിഗമധനി
ആ ആഹാ സനിരിനി പമപഗ സനിസ
മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
മനസ്സിന്റെ മഞ്ഞു പാളിമേല്‍
മെഴുകുന്ന കുഞ്ഞു വാക്കുകള്‍
കാണും കിനാവുകള്‍
(മഴയാല്‍ മെനഞ്ഞ..)
നിലാവുപ്പോല്‍ മിന്നും
ഈ പളുങ്കുപാടങ്ങള്‍
വസന്ത സൂര്യന്‍ പോല്‍
ഈ തെളിഞ്ഞ നാളങ്ങള്‍
പതിയെ നാം ഉമ്മനല്‍ക്കും അമ്മയെ പോലെ
മടിയില്‍ നാം ചേര്‍ത്തുകൊഞ്ചും പൈതലേപോലെ
ശലഭം പലശലഭം പാറും പരാഗമായ്....
(മഴയാല്‍ മെനഞ്ഞ..)
സനിസ പമപമ പമപഗമപ നിരിഗമധപ
നിരിമഗമരിഗമ ധനിരിഗമ
സനിസ ധമധ നിധനി രിനരി ഗരിഗ മഗമ
ധമധ നി..ധ..നി..ധ..പമ
ഒരുങ്ങി വന്നാലും
എന്‍ സുഗന്ധ സന്ധ്യേ നീ
കനിഞ്ഞു തന്നാലും
തേന്‍ നിറഞ്ഞ പൂപ്പാത്രം
കുറുകുമീ പ്രാക്കളെല്ലാം പൂക്കളേ പോലെ
നിറയുമീ നന്മയെല്ലാം നിങ്ങളേ പോലേ
വിരിയും ഇതള്‍ വിരിയും ഏതോ മരന്ദ....
മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
മനസ്സിന്റെ മഞ്ഞു പാളിമേല്‍
മെഴുക്കുന്ന കുഞ്ഞു വാക്കുകള്‍
കാണും കിനാവുകള്‍
(മഴയാല്‍ മെനഞ്ഞ..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.