Snehithan songs and lyrics
Top Ten Lyrics
Velutha penninte Lyrics
Writer :
Singer :
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
വെളുത്ത പെണ്ണിന്‍റെ
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ
നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ് (2)
അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്നു മുന്തിരി മുത്തിയെടുത്തോട്ടേ (2)
മുത്തേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
പൊന്‍കതിരിലിലോ നിന്‍റെ പൂങ്കവിളിലോ
തങ്കക്കിനാവിന്‍റെ വളവെടുപ്പ് (2)
കോരിത്തരിക്കുന്ന മെയ്യില്‍ നിന്നു വൈഢൂര്യം വാരിയെടുത്തോട്ടേ (2)
പെണ്ണേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
Velutha penninte karutha kannilu pidapidakkana meeno
thuduthuduppulla chuvanna chundilu thulumpi nilkkunna theno
thulumpi nilkkunna theno
Velutha penninte
(Velutha penninte ....)
Kaarmukililo ninte vaarmukililo
neelaanjanathinte minuminuppu (2)
Anthichuvappulla chundil ninnu munthiri muthiyeduthotte (2)
muthe neeyonnu ninnaatte neeyonnu ninnaatte
(Velutha penninte ...)
Ponkathirilo ninte poonkavililo
thankakkinaavinte valaveduppu (2)
koritharikkunna meyyil ninnu
Vaidooryam variyeduthotte (2)
Penne neeyonnu ninnaatte
neeyonnu ninnaatte
(Velutha penninte ..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.