
Snehithan songs and lyrics
Top Ten Lyrics
Karimizhiyil Lyrics
Writer :
Singer :
കരിമിഴിയാളേ...ഒരു കഥ പറയാം ഞാന്‍
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ.....
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ.......(കരിമിഴിയാളേ.....)
കണ്ണില്‍ നാണമോ..ചൊല്ല് തേന്‍മൊഴീ..
നിന്റെ മണവാളന്‍ വരവായല്ലോ....
മിടുക്കിപ്പെണ്ണേ......
(കരിമിഴിയാളേ......)
പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്‍
അയ്യയ്യാ...പുതുമണവാളന്‍ ...(പൂങ്കരളില്‍ ......)
കളിയാട്ടക്കാരനവന്‍ ...കണ്ടാല്‍ താരമ്പന്‍ (2)
മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേ...
പെണ്ണേ മിന്നിമറയരുതേ...
(കരിമിഴിയാളേ......)
മേലേവാനിന്‍ കാതിലുള്ളതു് മേയ്ക്കാമോതിരമോ
ഒഹൊഹോ...മേയ്ക്കാമോതിരമോ
അയ്യയ്യാ...മേലേവാനിന്‍ കാതിലുള്ളതു് മേയ്ക്കാമോതിരമോ
പൊന്നിന്‍ മേയ്ക്കാമോതിരമോ
ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്‍ (2)
അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാടു്
പെണ്ണേ...കൊഞ്ചിക്കുഴഞ്ഞാടു്.....
(കരിമിഴിയാളേ......)
Karimizhiyaale...oru kadha parayaam njaan
ninakkoruthan kizhakkudiche.....
ninakkoruthan kizhakkudiche.....(karimizhiyaale....)
kannil naanamo..chollu then mozhee..
ninte manavaalan varavaayallo....
midukkippenne......
(karimizhiyaale....)
poonkaralil poothiyulloru puthu manavaalan
ayyayyaa...puthu manavaalan...(poonkaralil......)
kaliyaattakkaaranavan...kandaal thaarampan(2)
munnilavan varumpol minni marayaruthe...
penne minni marayaruthe...
(karimizhiyaale....)
mele vaanin kaathilullathu meykkaa mothiramo
ohoho...meykkaa mothiramo
ayyayyaa...mele vaanin kaathilullathu meykkaa mothiramo
ponnin meykkaa mothiramo
aashayilum poothulanje shoshanna pookkal(2)
annakkiliyeppole konchikkuzhanjaadu
penne...konchikkuzhanjaadu...
(karimizhiyaale....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.