
Snehithan songs and lyrics
Top Ten Lyrics
Daivam thanna Lyrics
Writer :
Singer :
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …...
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം (2)
അനുരാഗ നാണയം ഒരു പുറം ദുഃഖവും മറു പുറം സുഖവും അല്ലേ തോഴീ
തോഴീ …..............................
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
ആ …............................
സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും നാളെ കിഴക്കുദീയ്ക്കും (2)
വാഴ്വ് എന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ
തോഴീ …............ തോഴീ …..............................
ആ …......
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …...
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
ആ …...... (2)
Daivam thanna vidhi alle nee
jeeva raagha madhuvallee(2)
Nalkidaam santhwanam Oh... priye...
Daivam thanna vidhi alle nee
jeeva raagha madhuvallee(2)
Kanneer nanachu valarthaaam nammude
Prema paarijaatham(2)
Anuraagha thaalaam oru puram dukhavaum
Maru puram sukhavumalle thoozheeee thozhee .....
Daivam thanna vidhi alle nee
jeeva raagha madhuvallee(2)
Sooryan thamassil olichaal veendum
Naale kizhakkudikkum(2)
Vaazhvenna naadakam oru rangam chirikkaan
Mattonnu karayaanumallee thozheee thozhee..
(Daivam thanna vidhi ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.