Punarjanmam songs and lyrics
Top Ten Lyrics
Unnikkai Valaru Lyrics
Writer :
Singer :
ഉണ്ണിക്കാല്‍ വളരു വളരു വളരു
തളയിട്ട് വളയിട്ട് മുറ്റത്തു പൂവിട്ടു
തിരുവോണ തുമ്പി തുള്ളാന്‍ വളരു വളരു (ഉണ്ണിക്കൈ..)
ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ട്
ആദ്യം പൂത്തൊരു സ്വപ്നമല്ലേ
കല്യാണ നാളിലെ കവിതയ്ക്കു കിട്ടിയ
സമ്മാനമല്ലേ സമ്മാനമല്ലേ ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..
അച്ചന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍
വന്നാദ്യം തീര്‍ത്തൊരു ശില്‍പമല്ലേ
സ്വര്‍ഗ്ഗത്തില്‍നിന്നമ്മ കൈനീട്ടി വാങ്ങിയ
നക്ഷത്രമുത്തല്ലേ..നക്ഷത്രമുത്തല്ലേ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..
Unnikal valaru valaru valaru
thalayittu valayittu muttath poovittu
thiruvona thumbi thullan valaru (unnikkai..)
Ayilyam kavintankal uruli kamzhthiyitt
Adhyam poothoru swapnamalle
Kalyana nalil kavithaykku kittiya sammanammalle
Sammanamalle�Sammanamalle�
umma ummaa..noorumma (unnikkai..)
Achante roopathil guruvayoorappan
Vannnadhyam theerthoru shilpamalle
Swargathil ninnamma kai neeti vangiya
Nakshthra muthalle.. Nakshthra muthalle�
umma..umma..noorumma (unni kai valaru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.