Punarjanmam songs and lyrics
Top Ten Lyrics
Kaamini Kaavyamohini Lyrics
Writer :
Singer :
കാളിദാസന്റെ മാനസ നന്ദിനി
നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതി ക്ഷേത്രം (കാമിനി..)
സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ
സുവര്‍ണ്ണ നിമിഷത്തില്‍
പണ്ടു കണ്വാശ്രമത്തിനു നിന്നെ
കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം
ഓ..ഓ..ഓാ.. (കാമിനി..)
നിത്യം വല്‍കലം മുറുകും മാറിലെ
നിറഞ്ഞ താരുണ്യം (നിത്യം..)
എന്റെ ഗാന്ധര്‍വ്വ മംഗല്യ മാല്യം ചാര്‍ത്തുന്നതേതു
സ്വയംവരശുഭ മുഹൂര്‍ത്തം
ഓ..ഓ..ഓാ.. (കാമിനി..)
Kalidasante manasa nadhini
Ninte malini theerathu njan theerkum
Ente sahithi kshethram (kamini)
Swargam bhoomiye thapassil ninnunarthiya
Suvarnna nimishathil
Pandu kanvuashramathinu
Ninne kittiyathenthoru
Asulabha saubhagyam
Oh..oh..oh.. (kamini)
Nithyam valkalm murukum marile
niranja tharunyam
ente gaandharva mangalya maalyam
charthunnathethu swayamvara muhoortham
Oh..oh..oh.. (kamini)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.