Punarjanmam songs and lyrics
Top Ten Lyrics
Kaakkem Kaakkede Kunjum Lyrics
Writer :
Singer :
kaakkem kaakkede kunjum
poochchem poochede kunjum
upputhinnu vellam kudichu
koottikkeri kikkili kikkili koottikkeri (kaakkem..)
kakkamma kunjine vilichu, kaa, kaa
iruppoopaadathe mundakan kuthi
irunaazhiyariyittu kanjiyanathi
kannippilaavila kumbilumkuthi
kanji vilambaanirunnappol
kanjikkuppilla..kanjikkuppilla (kaakkem..)
poochchamma kunjine vilichu myaavoo..myaavoo
peruchaazhi manthiya kappa kurukki
karichattikkallukondaduppu kootti
kannan chirattayil vaevichu vaangi
kappavilambaanirunnappoL
kappaykkuppilla...kappaykkuppilla (kaakkem..)
കാക്കേം കാക്കേടെ കുഞ്ഞും
പൂച്ചേം പൂച്ചേടെ കുഞ്ഞും
ഉപ്പുതിന്നു വെള്ളം കുടിച്ചു
കൂട്ടിക്കേറി കിക്കിളികിക്കിളി കൂട്ടിക്കേറി
കാക്കമ്മകുഞ്ഞിനെവിളിച്ചൂ.. കാ..കാ
കാക്കമ്മ കുഞ്ഞിനെവിളിച്ചൂ
ഇരുപൂപ്പാടത്തെ മുണ്ടകന്‍ കുത്തി
ഇരുന്നാഴിയരിയിട്ടു കഞ്ഞിയനത്തി
കണ്ണിപ്പിലാവില കുമ്പിളും കുത്തി
കഞ്ഞിവിളമ്പാനിരുന്നപ്പോള്‍
കഞ്ഞിക്കുപ്പില്ല..കഞ്ഞിക്കുപ്പില്ല
കാ...കാ..
പൂച്ചമ്മകുഞ്ഞിനെവിളിച്ചൂ മ്യാവൂ..മ്യാവൂ...
പെരുച്ചാഴിമാന്തിയ കപ്പകുറുക്കി
കരുപ്പെട്ടിക്കല്ലുകൊണ്ടടുപ്പുകൂട്ടി
കണ്ണഞ്ചിരട്ടയില്‍ വേവിച്ചു വാങ്ങി
കപ്പവിളമ്പാനിരുന്നപ്പോള്‍
കപ്പക്കുപ്പില്ല.. കപ്പക്കുപ്പില്ല...
മ്യാവൂ... മ്യാവൂ....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.