![G. Devarajan Songs Lyrics](artistimg/120630195147.png)
Priyamulla Sophiya songs and lyrics
Top Ten Lyrics
Vedanakal Thalodi Lyrics
Writer :
Singer :
vedanakal thalodi mattum
deva sreeyesu devaa
aalamba heenayaay muttukuthum
enikkabhayam nin thiruhridayam
eeyaampaattakal pol swapnangal pidayunnoree
ushnamekhalayil
oruthalir marathanalille
oru thanneer panthalille?
ee abhayaarthiniyude chirakatta
galgadam
avidennu kelkkukayille
devaa... sreeyesudeva
(vedanakal)
njangalude ee bhavanathe
angayude alayamayi sweekarikkename
dukhangalil aswasavum avashyangalil sahayavum nalki
elladivasavum njangalodekoode vasikkename
pithavum puthranum
parisudhathmavumaya sarveshwara
eeran kannukalil mohangal marikkunnoree
dukha veedhikalil
oru prateekshakkenikkidamille
oru thrikkai thunayille
ee idayappenninte mezhuku vilakkukal
avidennu vaangukille
deva...sreeyesudevaa.....
വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ
ആലംബഹീനയായ് മുട്ടുകുത്തും
എനിക്കഭയം നിന്‍ തിരുഹൃദയം
ഈയാമ്പാറ്റകള്‍പോല്‍ സ്വപ്നങ്ങള്‍ പിടയു-
ന്നൊരീയുഷ്ണമേഖലയില്‍
ഒരു തളിര്‍മരത്തണലില്ലേ -
ഒരു തണ്ണീര്‍പ്പന്തലില്ലേ ഈ
അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം
അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ -
ശ്രീയേശുദേവാ...
കാരുണ്യവാനായ കര്‍ത്താവേ -
ഞങ്ങളുടെ ഈ ഭവനത്തെ
അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ
ദു:ഖങ്ങളില്‍ ആശ്വാസവും
ആവശ്യങ്ങളില്‍ സഹായവും നല്‍കി
ഞങ്ങളുടെകൂടെ വസിക്കേണമേ
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ..
ഈറന്‍ കണ്ണുകളില്‍ മോഹങ്ങള്‍ മരിക്കു-
ന്നൊരീ ദു:ഖവീഥികളില്‍
ഒരു പ്രതീക്ഷക്കെനിയ്ക്കിടമില്ലേ
ഒരു തൃക്കൈത്തുണയില്ലേ ഈ
ഇടയപ്പെണ്ണിന്റെ മെഴുകു വിളക്കുകള്‍
അവിടന്നു വാങ്ങുകയില്ലേ - ദേവാ -
ശ്രീയേശുദേവാ... (വേദനകള്‍)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.