Priyamulla Sophiya songs and lyrics
Top Ten Lyrics
Ayyedi Maname Lyrics
Writer :
Singer :
അയ്യെടിമനമേ...
അയ്യെടിമനമേ അടി കൈയ്യടിമനമേ ഈ
വല്യപ്പനിപ്പം പഴയപോലൊന്നും
വയ്യെടീ മനമേ.. മനമേ.. മനമേ..
സ്വർഗ്ഗത്തുനിന്നൊരു നൂലേലിറങ്ങിയ
സർക്കസ്സുകാരിപ്പെണ്ണേ.. മനസ്സിന്റെ
സൈക്കിളു മറിക്കണു പെണ്ണേ
നിന്റെ കണ്ണിൽ പ്രേമം
പുരുഷന്റെയുള്ളിൽ ചാരായം
വന്നു മുട്ടല്ലേ നിങ്ങൾ വന്നുമുട്ടല്ലേ
ഈ വല്യപ്പനിത്തിരി നിന്നോട്ടേ..
ഒന്നു മാറിനിക്കടാ പിള്ളാരേ..
ചട്ടയ്ക്കും മുണ്ടിനും ചെലവു ചുരുക്കിയ
ചട്ടക്കാരിപ്പെണ്ണേ.. ഞരമ്പിന്റെ
കെട്ടുകളഴിക്കണ പെണ്ണേ
എടീ ചട്ടക്കാരീ എന്നെയങ്ങു കൊല്ല്
നിന്റെ നെഞ്ചിൽ ചൂട്
പുരുഷന്റെ ചുണ്ടിൽ കഞ്ചാവ്
വന്നുമുട്ടല്ലേ എന്നെ വന്നുമുട്ടല്ലേ
ഈ വല്യപ്പനീവഴി പൊയ്ക്കോട്ടെ
വഴീന്നു മാറടാ പിള്ളാരേ..
ayyedi maname...
ayyedi maname adi kayyedi maname - ee
valyappanippam pazhayapolonnum
vayyedi maname...maname...maname...
swarggathuninnoru noolelirangiya
circussukaari penne - manassinte
cycle marikkanu penne
ninte kannil premam
purushanteyullil chaaraayam
vannu muttalle ningal vannu muttalle
ee valyappanithiri ninnotte
onnu maarinikkedaa pillere
chattaykkum mundinum chelavu churukkiya
chattakkaarippenne njarambinte
kettukalazhikkana penne
edee chattakkaaree enneyangu kollu
ninte nenchil choodu
purushante chundil kanchaavu
vannu muttalle enne vannu muttalle
ee valyappanee vazhi poykkotte
vazheennu maaredaa pillaare
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.