Lahari songs and lyrics
Top Ten Lyrics
Yaagabhoomi Lyrics
Writer :
Singer :
�Yaagabhoomi Yaagabhoomi
Bharathaminnoru Yaagabhoomi
Yuvajanahrudhayangale
ningalandhavishwasangale aavaahikkoo
agnikundangalil homikooo (Yaagabhoomi..
Dharmabodhangalum thalamurakalum thammil
dharmayudham nadathumee naattil
(Dharmabodhangalum..
Maricha daivathin smarakashilakal
thiranjuvarunnavaralla
puthiyoru purusharthathin
viplava pranavam japikkum
pouranmar nammal bharathapouranmar...
Yagaboo...
arthashasthrangalum yugasankramangalum
yanjadeepam koluthumee naattil(artha...
maricha noottandin bhasmakkudangal
thiranjuvarunnavaralla
puthiyoru thooneeravumay kouravasirakal
thakarkkum pouranmar nammal..(yagabhoo..
യാഗഭൂമി യാഗഭൂമി
ഭാരതമിന്നൊരു യാഗഭൂമി
യുവജനഹൃദയങ്ങളേ നിങ്ങള്‍
അന്ധവിശ്വാസങ്ങളെ ആവാഹിക്കൂ
അഗ്നികുണ്ഡങ്ങളില്‍ ഹോമിക്കൂ
ധര്‍മബോധങ്ങളും തലമുറകളും തമ്മില്‍
ധര്‍മയുദ്ധം നടത്തുമീ നാട്ടില്‍
മരിച്ച ദൈവത്തിന്‍ സ്മാരകശിലകള്‍
തിരഞ്ഞുവരുന്നവരല്ല
പുതിയൊരു പുരുഷാര്‍ഥത്തിന്‍
വിപ്ലവപ്രണവം ജപിക്കും
പൌരന്മാര്‍ നമ്മള്‍ ഭാരതപൌരന്മാര്‍
അര്‍ഥശാസ്ത്രങ്ങളും യുഗസംക്രമങ്ങളും
യജ്ഞദീപം കൊളുത്തുമീ നാട്ടില്‍
മരിച്ച നൂറ്റാണ്ടിന്‍ ഭസ്മക്കുടങ്ങള്‍ തിരഞ്ഞുവരുന്നവരല്ല
പുതിയൊരു തൂണീരവുമായ് കൌരവസിരകള്‍
തകര്‍ക്കും പൌരന്മാര്‍ നമ്മള്‍
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.