![G. Devarajan Songs Lyrics](artistimg/120630195147.png)
Lahari songs and lyrics
Top Ten Lyrics
Urvashi Lyrics
Writer :
Singer :
�Urvassi Urvassi
Swarvadhookulachoodamaniyam Urvassi
varoo nee en narthanavedhiyil varoo nee
aasheervadham tharoo nee Urvassi
(Urvassi ..
orukaiyilamruthum
marukaiyil vishavumay
unarnnu
annu paalazhimadhanathil uyarnnu(oru..
alakalil mrudangathaalam (alakalil.
ninte azhakutta padangalil
chilambolimelam
kadaloru vellottumandapamay
annu
kalaavathi neeyorarayannamay
arayannamay (Urvassi
thudukkunna mukhavum thudikkunna
manassumay unarnnu
koode aayiram dhahangal vidarnnu.(thudu.
manithinkal udukkukottee(manithinkal..
ninte kanakanoopurangalil
kavithakal kilungi
nabhassoru nakshathrappanthalay
annu
prabhavathi neeyorapsarassay
apsarassay....(Urvassi
ഉര്‍വശീ ഉര്‍വശീ
സ്വര്‍ഗ്ഗവധൂകുല ചൂഡാമണിയാം ഉര്‍വശീ
വരൂനീയെന്‍ നര്‍ത്തനവേദിയില്‍ വരൂ നീ
ആശീര്‍വാദം തരുനീ ഉര്‍വശീ
ഒരുകയ്യില്‍ അമൃതും മറുകയ്യില്‍ വിഷവുമായി ഉണര്‍ന്നു
അന്നു പാലാഴിമഥനത്തില്‍ ഉയര്‍ന്നു
അലകളില്‍ മൃദംഗതാളം നിന്റെ
അഴകുറ്റ പദങ്ങളില്‍ ചിലമ്പൊലിമേളം
കടലൊരു വെള്ളോട്ടു മണ്ഡപമായ് അന്നു
കലാവതീ നീയൊരരയന്നമായ്
അരയന്നമായ്.....
തുടുക്കുന്ന മുഖവും തുടിക്കുന്ന മനസ്സുമായുണര്‍ന്നു
കൂറ്റെ ആയിരം ദാഹങ്ങള്‍ വിടര്‍ന്നു
മണിത്തിങ്കള്‍ ഉടുക്കുകൊട്ടി
നിന്റെ കനകനൂപുരങ്ങളില്‍ കവിതകള്‍ കിലുങ്ങി
നഭസ്സൊരു നക്ഷത്രപ്പന്തലായ് അന്നു
പ്രഭാവതീ നീയൊരപ്സരസ്സായ്
അപ്സരസ്സായ്
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.