Lahari songs and lyrics
Top Ten Lyrics
Innale udyaana naliniyil Lyrics
Writer :
Singer :
ഇന്നലെ ഉദ്യാന നളിനിയില്‍ മത്സഖി
സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി
സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി
കഞ്ചബാണന്റെ കൊടിക്കൂരപോലെ
പൊന്നശോകങ്ങള്‍ പൂത്തുനിന്നു
ആ.....
അഴകില്‍ നീന്തുന്ന കളിയരയന്നതെ
അരികില്‍ ചെന്നുഞാന്‍ പിടിച്ചു
പിടിച്ചൂ..........
എവിടെയിവളെ അയയ്ക്കും ഞാന്‍ ദൂതിനായ്
ഏതു ലേഖനം കൊടുത്തയയ്ക്കും
എന്റെ സ്വപ്നത്തിന്‍ നൈഷധപുരിയിലെ
മന്നവനാണെന്നു പറഞ്ഞാലോ?
പറഞ്ഞാലോ?
innale udyaana naliniyil malsakhi
swarnnamaraalamonnu vannirangi
swarnnamaraalamonnu vannirangi
kanjabaanante kodikkoorakalpole
ponnasokangal poothu ninnu
aa...........aa.........
azhakil neenthumaa kaliyarayannathe
arikil chennunjan pidichu
pidichoo............
evideyivale ayakkum njan doothinaay
ethu lekhanam koduthayakkum
ente swapnathin naishadhapuriyile
mannavanaanennu paranjaalo?
paranjaalo?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.