
Karakanakadal songs and lyrics
Top Ten Lyrics
Njaalippoovan Vaazhappoo Lyrics
Writer :
Singer :
ഞാലിപ്പൂവൻ വാഴപ്പൂ പോലെ
ഞാറ്റുവേലക്കുളിരു പോലെ
ഞാനിന്നൊരു നാടൻ പെണ്ണിൻ
നാണം പൊത്തിയ ചിരി കണ്ടു (ഞാലിപ്പൂവൻ)
ഓരോ തേനിതളിനുള്ളിലും അതിനോരോ രത്നങ്ങളായിരുന്നു
അതിലൊന്നെടുത്തൊരു നക്ഷത്രമാക്കി ഞാൻ
അവളെയലങ്കരിക്കും (ഞാലിപ്പൂവൻ)
ഓരോ പൊൻചിറകിനുള്ളിലും അതിനോരോ സ്വപ്നങ്ങളായിരുന്നു
അതിലൊന്നിറുത്തൊരു പൂത്താലിയാക്കി ഞാൻ
അവൾക്കു തിരിച്ചു നൽകും (ഞാലിപ്പൂവൻ)
ഓരോ പൂങ്കുളിരിനുള്ളിലും അതിനോരോ ദാഹങ്ങളായിരുന്നു
അതിലൊന്നിൽ എന്നിലെ പനിനീർ നിറച്ചു ഞാൻ
അവൾക്കു കൊടുത്തയയ്ക്കും (ഞാലിപ്പൂവൻ)
Njalippoovan vazhappoo pole
Njattuvelakkuliru pole
Njaninnoru naadan pennin
naanam pothiya chiri kandu
(Njalippoovan...)
Oro thenithalinullilum
athinnoro rathnangalaayirunnu
athilonneduthoru nakshathramaakki njan
avale alankarikkum
(Njalippoovan...)
Oro pon chirakinnullilum
athinoro swapnangalaayirunnu
athilonniruthoru poothaaliyaakki njan
avalkku thirichu nalkum
(Njalippoovan...)
Oro poonkulirinullilum
athinoro dahangalaayirunnu
athilonnil ennile panineer nirachu njan
avalkku koduthayakkum
(Njalippoovan...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.