
Karakanakadal songs and lyrics
Top Ten Lyrics
Kaattu Vannu Kallane pole Lyrics
Writer :
Singer :
കാറ്റു വന്നൂ.....
കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
കാമുകനെപ്പോലെ
കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
കാമുകനെപ്പോലെ
കാറ്റു വന്നു കള്ളനെ പോലെ
മുല്ല വള്ളിക്കാസകലം മുത്തു കിളിർത്തു
മണിമുത്തിനോലക്കുടപിടിച്ചു
വൃശ്ചികമാസം (മുല്ലവള്ളി)
ലലലലല..ലലലലല...ലലലല ല ല ല (കാറ്റു വന്നു...)
പൊൻകുരിശും കുന്നിന്മേൽ തിങ്കളുദിച്ചു
വനമുല്ല നിന്നു നഖം കടിച്ചു
മുഖം കുനിച്ചു (പൊൻകുരിശും)
ലലലലല..ലലലലല...ലലലല ല ല ല (കാറ്റു വന്നു...)
തെന്നൽ വീണ്ടും വന്നാലോ ഉമ്മതന്നാലോ
അതു വെണ്ണിലാവോ തുമ്പികളോ
കണ്ടുനിന്നാലോ (തെന്നൽ)
ലലലലല..ലലലലല...ലലലല ല ല ല (കാറ്റു വന്നു...)
kaattu vannoo....
kaattu vannoo kallane pole
kaattu mullaykkorumma koduthu kaamukane pole
kaattu vannoo kallane pole
kaattu mullaykkorumma koduthu kaamukane pole
kaattu vannoo kallane pole
mulla vallikkaasakalam muthu kilirthu
mani muthinolakkuda pidichu vrishchikamaasam
lalalalalaa..lalalalalaa...lalalala lalalala
ponkurishin kunninmel thinkaludichu
vanamulla ninnu nakham kadichu mukham kunichu
lalalalalaa..lalalalalaa...lalalala lalalala
thennal veendum vannaalo umma thannaalo
athu vennilaavo thumbikalo kanduninnaalo
lalalalalaa..lalalalalaa...lalalala lalalala
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.