
Karakanakadal songs and lyrics
Top Ten Lyrics
Illaarillam Kaattinullil Lyrics
Writer :
Singer :
�ഇല്ല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ
ഋതുമതിപ്പൂവിനു ഞൊറിവെച്ചുടുക്കുവാന്‍
പുടവയുമായിളം വെയിലേ വാ
ഇളം കവുങ്ങിന്‍ പൂക്കുല ചൂടിച്ചു
നിറപറവെച്ചു വിളക്കുവെച്ചേ
ഈ ഋതുമതിപ്പൂവിനെ നീരാടിക്കാന്‍
ഇതുവഴിനീ കാറ്റേ വാ കുളിര്‍ കാറ്റേവാ
കടല്‍ക്കരയില്‍ മാനം ചുവക്കുമ്പോള്‍
കമ്പിളിവിരിക്കും പൊന്‍ മുകിലേ
ഈ ഋതുമതിപ്പൂവിനു മാറുമറയ്ക്കാന്‍
ഇണത്തുകിലും കൊണ്ടിതിലേ വാ മുകിലേ വാ
കടുക്കനിട്ടു കസവും തോളിലിട്ടു
കടക്കണ്ണെറിയും പൂത്തുമ്പീ
ഈ ഋതുമതിപ്പൂവിനെ പുളകത്തില്‍ മുക്കുവാന്‍
മധുരവുമായ് നീ ഇതിലേ വാ
Illarillam kaattinullilorithiri poo rithumathippoo
rithumathippoovinu njori vechudukkuvaan
pudavayumaayilam veyile vaa
Ilam kavungin pookkula choodichu
Nirapara vechu vilakku veche
ee rithumathippoovine neeraadikkan
ithuvazhi nee kaatte vaa kulirkaatte vaa
Kadalkkarayil maanam chumakkumpol
kampili virikkum ponmukile
ee rithumathippoovinu maaru marakkaan
Inathukilum kondithile vaa mukile vaa
kadukkanittu kasavum tholilittu
kadakkanneriyum poothumpee
ee rithumathippoovine pulakathil mukkuvaan
madhuravumaay nee ithile vaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.