Dharmayudham songs and lyrics
Top Ten Lyrics
Thrichevadikal Lyrics
Writer :
Singer :
തൃച്ചേവടികളില്‍ അര്‍ച്ചനയ്ക്കായ് വന്ന
പിച്ചകപ്പൂവാണു ഞാന്‍ - വെറുമൊരു
പിച്ചകപ്പൂവാണു ഞാന്‍ (തൃച്ചേവടികളില്‍)
ആരാധനവിധിയറിയാതെ ദൂരത്തെ
ആരാമലതയില്‍ ഞാന്‍ വിരിഞ്ഞു
ശ്രീകോവിലറിയാതെ ദേവനെ കാണാതെ
ജീവിതമിത്രനാള്‍ കഴിഞ്ഞു (തൃച്ചേവടികളില്‍)
പ്രദക്ഷിണവഴിയില്‍ പൂജാരി തൂത്തെറിഞ്ഞ
പ്രഭാതപുഷ്പത്തെ വീണ്ടും
കഴുകി തുടച്ചെടുത്തു കാല്‍ക്കലഭയം തന്ന
കാരുണ്യപൂരമാണെന്‍ ദേവന്‍ (തൃച്ചേവടികളില്‍)
thrichevadikalil archanaykkaay vanna
pichakappoovaanu njaan - verumoru
pichakappoovaanu njaan
(thrichevadikalil)
araadhanaavidhiyariyaathe doorathe
aaraama lathayil njaan virinju
shreekovilariyaathe devane kaanaathe
jeevithamithranaal kazhinju
(thrichevadikalil)
praakshinavazhiyil poojaari tootherinja
prabhaatha pushpathe veendum
kazhuki thudacheduthu kaalkkal abhayam thanna
kaarunyapooramaanen devan
(thrichevadikalil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.