Dharmayudham songs and lyrics
Top Ten Lyrics
Mangalaam Kaavile Lyrics
Writer :
Singer :
മംഗലാംകാവിലെ മായാഗൗരിക്ക്
തിങ്കളാഴ്ച തിരുനൊയമ്പ്
തിങ്കളാഴ്ച തിരുനൊയമ്പ്
പുലരാനേഴര രാവുള്ളപ്പോള്‍
മലയാളമങ്കയെപ്പോല്‍ നീരാടി
കൃഷ്ണക്രാന്തിപ്പൂവുകള്‍ ചൂടി
കൃഷ്ണതുളസിക്ക് വിളക്കുവെച്ചു
അഞ്ജലികൂപ്പി നില്‍ക്കുമ്പോള്‍ വിഷ്ണു
കഞ്ജബാണനോട് കല്‍പ്പിച്ചു നോമ്പുമുടക്കാന്‍
മന്മഥനപ്പോള്‍ മാമ്പൂവാലൊരു ശരംതൊടുത്തു
അംബികയപ്പോള്‍ ഞെട്ടിവിറച്ചു
കണ്‍കളില്‍ ഭാവാനിലന്‍ ജ്വലിച്ചു
ഹിമഗിരിസുതയെ ആശ്വസിപ്പിക്കാന്‍
മുരഹരന്‍ മാംഗല്യവരം കൊടുത്തു
mangalaam kaavile maayaagourikku
thinkalaazhcha thirunoyambu
thinkalaazhcha thirunoyambu
pularaanezhara raavullappol
malayaalamankayeppol neeraadi
krishnakraanthipoovukal choodi
krishnathulasikku vilakkuvechu
anjalikooppi nilkkumpol vishnu
kanchabaananodu kalppichu nombu mudakkaan
manmadhanappol maampoovaalou sharam thoduthu
ambikayappol njettivirachu
kankalil bhaavaanilan jwalichu
himagirisuthaye aashwasippikkaan
muraharan maangalya varam koduthu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.