Dharmayudham songs and lyrics
Top Ten Lyrics
Smarikkan Padippicha Lyrics
Writer :
Singer :
സ്മരിക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ
മറക്കാന്‍ പഠിപ്പിക്കുമോ?
സര്‍വവും മറക്കാന്‍ പഠിപ്പിക്കുമോ?
ഓര്‍മ്മതന്‍ ചിറകുകളൊതുക്കിയെന്‍ രാക്കിളി
ഒടുങ്ങാത്ത നിദ്രയില്‍ ലയിക്കട്ടെ
നീലമനോഹരമാം സ്വപ്നനഭസ്സില്‍
ലീലാലാലസനായ് ചരിക്കട്ടെ
പായുന്ന സമയത്തിന്‍ പളുങ്കുകള്‍ ജീവിത
പാതയില്‍ നിശ്ചലം നിന്നെങ്കില്‍
മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും
മനസ്സിനെ നോവിക്കാതിരുന്നെങ്കില്‍
Smarikkaan padipicha manasse
Neeyenne marakkaan padippikkumo
Sarvavum marakkaan padippikkumo
(smarikkaan)
Ormathan chirakukal othukkiyen
Raakili odungaatha nidrayil layikkatte
Neela manoharamaam swapna nabhassil
Leelaa laalasanaay charikkatte
(smarikkaan)
Paayunna samayathin palunkukal jeevitha
Paathayil nishchalam ninnenkil
Marichorinnaleyum pirakkaatha naaleyum
Manassine novikkaathirunnenkil
(smarikkaan)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.