Thullithulli Nadakkunna Lyrics
Writer :
Singer :
തുള്ളിത്തുള്ളിനടക്കുന്ന കള്ളിപ്പെണ്ണേ
കാക്കപ്പുള്ളിയുള്ള നിന്‍ കവിളില്‍ നുള്ളിനോക്കട്ടെ
ഒന്നു നുള്ളിനോക്കട്ടെ
നിന്‍ മിഴിക്കോണുകളില്‍ ആരുവെച്ചു കാന്തം
നിന്‍ മന്ദഹാസത്തില്‍ ഈ മകരന്ദം
ആ......
നിന്‍ മിഴിക്കോണുകളില്‍ ആരുവെച്ചു കാന്തം
നിന്‍ മന്ദഹാസത്തില്‍ ഈ മകരന്ദം
നീണ്ടുചുരുണ്ടിരുണ്ട നീലതഴക്കുഴലില്‍ ...
നിര്‍വൃതി നല്‍കും സുഗന്ധം
നിന്‍ തങ്കമേനി തന്‍ അംഗപ്രത്യംഗം
നിത്യവസന്തത്തിന്‍ ഉത്സവ രംഗം
തന്വംഗിയാളെ എന്നന്തരംഗം
തല്ലിത്തകര്‍ക്കുന്നു മോഹതരംഗം
ആ............
thullithulli nadakkunna kallippenne
kaakkappulliyulla nin kavilil nulli nokatte
onnu nullinokkatte
nin mizhikkonukalil aaruvechu kaantham
nin mandahaasathil ee makarandam
aa.........
nin mizhikkonukalil aaruvechu kaantham
nin mandahaasathil ee makarandam
neendu churundirunda neela thazhakkuzhalil
aa.....
neendu churundirunda neelathazhakkuzhalil
nirvrithi nalkum sugandham
nin thankamenithan angaprathyangam
nithyavasanthathin ulsava ramgam
thanwangiyaale ennantha ramgam
aa.........
thanwangiyaale ennantha ramgam
thallithakarkkunnu mohatharamgam
aa.............
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.