Udyaanapaalaka Lyrics
Writer :
Singer :
�Udyaanapaalakaa�nin pushpa vaadiyil�
IkkaattumullaykkidamundO
Mottitta naalukalereyaayi onnu
Pottividaruvaan moham�(Udyaana)
Mottiyuzhari orudyaanavaathilum
Mutti vilichathillinnolam
Thottittillaa�kannu pettittillaa�
Kayyil kittiyillaarkkuminnolam (Udyaana)
Ullil niranju thulumbunna poonthen-
thullikalaarum nukarnneelaa
nulli vidarthaan vandum vannillaa�
pullippoompaattayum vannillaa (Udyaana)
Madhu nalkaam narumanam nalkaam
Maadakamaarkkava thalam nalkaam
Jaddavum jeevanum nalkaam enteyee
Janmam ninakkay nalkaam njaan (Udyaana)
ഉദ്യാനപാലകാ നിന്‍പുഷ്പവാടിയില്‍
ഇക്കാട്ടുമുല്ലക്കിടമുണ്ടോ?
മൊട്ടിട്ടനാളുകളേറെയായി ഒന്നു
പൊട്ടിവിടരുവാന്‍ മോഹം
മുട്ടിയുഴറിയൊരുദ്യാനവാതിലും
മുട്ടിവിളിച്ചതില്ലിന്നോളം
തൊട്ടിട്ടില്ലാ കണ്ണുപെട്ടിട്ടില്ലാ
കയ്യില്‍ കിട്ടിയിട്ടില്ലാര്‍ക്കുമിന്നോളം
ഉള്ളില്‍നിറഞ്ഞു തുളുമ്പുന്ന പൂന്തേന്‍
തുള്ളികളാരും നുകര്‍ന്നീലാ
നുള്ളിവിടര്‍ത്താന്‍ വണ്ടുംവന്നില്ലാ
പുള്ളിപ്പൂമ്പാറ്റയും വന്നില്ലാ
മധുനല്‍കാം നറുമണം നല്‍കാം
മാദകമാര്‍ദവദലം നല്‍കാം
ജഡവും ജീവനും നല്‍കാമെന്റെയീ
ജന്മം നിനക്കായ് നല്‍കാം ഞാന്‍
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.