
Umminithanka songs and lyrics
Top Ten Lyrics
Vinnilulla Thaarakame Lyrics
Writer :
Singer :
വിണ്ണിലുള്ള താരകമേ
കണ്മഷി കടം തരുമോ ?
വെണ്ണിലാവേ നിന്റെ
കണ്ണാടി നീ തരുമോ ?
(വിണ്ണിലുള്ള)
ചമഞ്ഞിട്ടും ചമഞ്ഞിട്ടും
ചന്തം വരുന്നില്ലല്ലോ
ചന്ദനത്താലവുമായ്
ചന്ദ്രാ നീ വന്നിടുമോ
(വിണ്ണിലുള്ള)
വാടാത്ത പുഷ്പമാല
തിരുമാറില്‍ ചാര്‍ത്തിടുവാന്‍
കാട്ടു മുല്ലേ കൈനിറയെ
പൂവുകള്‍ നീ തന്നിടേണം
മനതാരിന്‍ മണിവീണ
മായാ മനോഹരമായ്
തിരുമുന്‍പില്‍ മീട്ടി മീട്ടി പാടീടേണം
(വിണ്ണിലുള്ള)
പ്രേമത്തിന്‍ കൊട്ടാരത്തില്‍
പട്ടാഭിഷേകമല്ലോ
മാരനെപ്പോല്‍ സുന്ദരനാം
മന്നവനും വന്നുവല്ലോ
ചിരിവേണം ... കളിവേണം ...
ചിരിവേണം കളിവേണം പൊന്നിന്‍ ചിലങ്കകളേ
മുരളിതന്‍ ഗാനം വേണം രാക്കുയിലേ
(വിണ്ണിലുള്ള)
vinnilullatharakame kanmashi
kadamtharumo?
vennilaave ninte kannadi neetharumo?
chamanjittum chamanjittum
chantham varunnillallo
chandanathaalavumaay
chandraanee vannidumo
vaadaatha pushpamaala
thirumaaril chaarthiduvaan
kaattumulle kainiraye
poovukal nee thannidenam
manatharin maniveena maayaamanoharamaay
thirumunpil meetti meetti paadidenam
premathin kottarathil pattabhishekamallo
maaraneppol sundaranaam mannavanum vannuvallo
chirivenam... kalivenam...
chirivenam kalivenam ponnin chilankakale
muralithan gaanamvenam raakuyile
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.