
Umminithanka songs and lyrics
Top Ten Lyrics
Kannuneer Maathram Lyrics
Writer :
Singer :
കണ്ണുനീര്‍ മാത്രമായല്ലോ ഞാന്‍ കണ്ട കിനാവുകളെല്ലാമേ (2)
കണ്ണുനീര്‍ മാത്രമായല്ലോ
കുട്ടിക്കാലം തൊട്ടൊരു നാളും വിട്ടകലാതെ വളര്‍ന്നു
കുറ്റം ചെയ്താലും കനിവോടെ കൂട്ടിക്കൊണ്ടു നടന്നു
(കണ്ണുനീര്‍)
കൊച്ചനിയത്തിയെ വാത്സല്യത്തിന്‍ തൊട്ടിലിലാട്ടിയൊരണ്ണന്മാര്‍
വിട്ടു പിരിഞ്ഞല്ലോ ഞാനവരെ ഒറ്റുകൊടുത്തല്ലോ
(കണ്ണുനീര്‍)
അനുരാഗത്തിന്‍ ലഹരിയില്‍ നീയൊരു നരനെന്നോര്‍ത്തു ഞാന്‍
ഉള്ളിലിരുന്നൊരു ചോരക്കൊതിയതു കണ്ടില്ലല്ലോ ഞാന്‍
മകുടം ചൂടും മകനെ കാണാന്‍ മനസ്സു നൊന്തൊരു മാതാവേ
അങ്ങനെ തായേ നിന്നേപ്പോലും ചതിച്ചുവല്ലേ ഞാന്‍
മരക്കിയോ ഞാന്‍ ആ ചരണങ്ങളില്‍ നമസ്ക്കരിയ്ക്കാതേ
പാവനയാം ആ ഗംഗയില്‍ എന്നുടെ പാപം കഴുകാതേ
kannuneer maathramaayallo
njan kanda kinaavukalellaame
kannuneer maathramaayallo
kuttikkaalam thottiry naalum
vittakalaathe valarnnu
kuttam cheythaalum kanivode
koottikkondu nadannu
kochaniyathiye vaalsalyathil
thottilaattiyorannanmaar
vittupirinjallo njanavare ottukoduthallo
anuraagathin lahariyil neeyoru
naranennorthu njan
makudam choodum makane kaanan
manassu nonthoru maathaave
angane thaaye ninneppolum chathichuvalle njan
marikkayo njan aa charanangalil namaskarikkaathe
paavanayaam aa gangayil ennude paapam kazhukathe
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.