
Umminithanka songs and lyrics
Top Ten Lyrics
Velikkunnil Palli manchalu Lyrics
Writer :
Singer :
വേളിക്കുന്നില്‍ പള്ളിമഞ്ചല്
മൂളിവരുന്നതു കണ്ടില്ലേ?
മഞ്ചലിലേറി നിന്നെക്കാണാന്‍
മലരമ്പന്‍ വരുമല്ലോ ഒരു
മലരമ്പന്‍ വരുമല്ലോ
വേളിക്കുന്നില്‍.......
മയങ്ങിടാതെ കുണുങ്ങിടാതെ
മണവാട്ടി ചമയേണം
മയ്യെഴുതേണം പൂങ്കവിളിങ്കല്‍
മഞ്ഞളുനന്നായണിയേണം
വേളിക്കുന്നില്‍.....
കാര്‍മുടികോതി പൂവുകള്‍ ചൂടി
കാതില്‍ തോടകളണിയേണം
മോതിരമാല പൊന്‍ കൊരലാരം
മോടിയില്‍ മാറിതിലണിയേണം
വേളിക്കുന്നില്‍.......
കസവിന്‍ കവിണിയുടുക്കേണം ഒരു
കനകവിളക്കു കൊളുത്തേണം
താംബൂലത്തിന് വെറ്റില വെള്ളി-
ത്താമ്പാളത്തിലൊരുക്കേണം
വേളിക്കുന്നില്‍........
�velikkunnil pallimanchalu
moolivarunnathu kandille?
manchalileri ninnekkaanan
malaramban varumallo oru
malaramban varumallo
velikkunnil.....
mayangidathe kunungidathe
manavatti chamayenam
mayyezhuthenam poonkavilinkal
manjalunannaayaniyenam
velikkunnil.....
kaarmudikothi povukal choodi
kaathil thodakalaniyenam
mothiramaala ponkoralaaram
modiyilmaarithilaniyenam
velikkunnil....
kasavin kaviniyudukkenam oru
kanakavilakku koluthenam
thaamboolathinu vettilavelli
thaambalathilorukkenam
velikkunnil.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.