Raagam songs and lyrics
Top Ten Lyrics
Omanathinkalppakshi Lyrics
Writer :
Singer :
�Notation for Omanathinkal Pakshi
Defaults : s r2 g2 m1 p d2 n2 (unless otherwise specified. See Legend for more details)
Scale/Key: C (not necessarily original but chose to align with the scale of the notes)
Pallavi
Oooooomanathinkal pakshi
s rg r sns s s rgr
.
neelathaaamarakuLathile thinkal pakshi ..iii...iii
p pmmpdn d pmm mg3rss s r m r msr msr
pettoru paathiraa muthinu perenthu
p p p p mg3mgr g r s s s s
Charanam 1
IiLamm thennal uurangumboL ilaaakkinginikudilil
pdpdpm pdnSS nSS S ndp pdpSn n dpm dpp p
thoooovellappudava chutti thulasipoonkadavil
pdpdpmpdnSS nSS S S dp pdpSnn dpm dpp p
urangatha mizhikaLuumay uupavasikkuuvaaarO
pdpSS S p p dp pndpmm g3m g3m grssrprr
a... aaaaaa..ro...
pmg3 mgrgrs s
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്
ഇളം തെന്നല്‍ ഉറങ്ങുമ്പോള്‍ ഇലക്കിങ്ങിണി കുടിലില്‍ (2)
തൂവെള്ളപ്പുടവ ചുറ്റി തുളസി പൂങ്കടവില്‍
ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ.. ആരോ...
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്
താലോലം മണിപൈതല്‍ നാള്‍ തോറും വളരാന്‍ (2)
ആയിരം പൗര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍
തളികയില്‍ കളഭവുമായ്
തപസ്സിരിക്കുവതാരോ... ആരോ
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്
omanathinkalppakshi..
neelathaamarakkulathile thinkalppakshi
pettoru paathiraamuthinu perenthu?
ilam thennal urangumpol ilakkinginikkudilil
thoovellappudava chutti thulasippoompadavil
urangatha mizhikalumaay upavasikkuvathaaro
aaro............?
thaalolam manippaithal naal thorum valaraan
aayiram pournamikal aayussil vidaraan
thalikayil kalabhavumaay thapassirikkuvatharo
aaro.............?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.