
Raagam songs and lyrics
Top Ten Lyrics
Naadanpaattile Maina Lyrics
Writer :
Singer :
Nadan pattle maina nadodi paattile maina
Narayana kili maina
Ee kanneer panthalin ullil enne kandalo
Koode vannalo..oh..
Manasile machaka vathil pichaka vathil thurakkum
Mayangunna kuthu vilakkum muthu vilakkum koluthum
Iruttin punchiri koodil
shilpangal swapnangal enne marannalo
annu marannalo (nadan pattile)
Kinavile keerthana kambikal kai nagham kondu
Thudikkum
Njarambilu choodukal nalkum chumbanam nalkum
Vidarthum
Vikaram naadhamay maattum maunangal mohangal
Enne marannalo annu marannalo (nadan pattile)
irundoru chakravaalathil kaanchana sooryan udikkum
ithuvare poothukaanaathoru pournamithinkal chirikkum
velicham peelividarthum theerangal yaamangal enne marannalo annu marannalo
Nadan pattle maina nadodi paattile maina
Narayana kili maina
Ee kanneer panthalin ullil enne kandalo
Koode vannalo..oh..
നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..
മനസ്സിലെ മച്ചകവാതില്‍ പിച്ചകവാതില്‍ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും മുത്തുവിളക്കും കൊളുത്തും
ഇരുട്ടിന്‍ പുഞ്ചിരി കൂട്ടില്‍
ശില്‍പങ്ങള്‍ സ്വപ്നങ്ങള്‍ എന്നെ മറന്നാലോ?
അന്നു മറന്നാലോ? (നാടന്‍ പാട്ടിലെ..)
കിനാവിലെ കീര്‍ത്തന കമ്പികള്‍ കൈ നഖം കൊണ്ടു
തുടിക്കും
ഞരമ്പില് ചൂടുകള്‍ നല്‍കും ചുംബനം നല്‍കും
വിടര്‍ത്തും
വികാരം നാദമായ് മാറ്റും മൗനങ്ങള്‍ മോഹങ്ങള്‍
എന്നെ മറന്നാലോ അന്നു മറന്നാലോ ? (നാടന്‍ പാട്ടിലെ ..)
ഇരുണ്ടൊരു ചക്രവാളത്തില്‍ കാഞ്ചന സൂര്യന്‍ ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണമിത്തിങ്കള്‍ ചിരിക്കും
വെളിച്ചം പീലിവിടര്‍ത്തും തീരങ്ങള്‍ യാമങ്ങള്‍ എന്നെ മറന്നാലോ അന്നു മറന്നാലോ
നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.