
Raagam songs and lyrics
Top Ten Lyrics
Ambaadippoonkuyile Lyrics
Writer :
Singer :
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ(2)
കറുത്ത ചന്ദ്രികയില്‍ കാളിന്ദീതീരത്തില്‍(2)
വരുമോ നീ കണ്ണുകാണാന്‍
കുറുമൊഴിപ്പൂ ചൂടുമോ നീ
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ
ഓ....
എന്റെയേതോ ജന്മത്തില്‍ എന്നോ ഞാന്‍ കേട്ടൊരു ഗാനാലാപം
കുഹുകുഹു കുഹുകുഹു കൂഹുകുഹു കുഹു പ്രേമഗീതം
എന്നുമെന്‍ മൌനങ്ങള്‍ ലാളിക്കുമുന്മാദം
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ
ഓ...
നിന്റെ വൃന്ദാവനത്തിലെ വൈശാഖ മുല്ലതന്‍
നൂപുരനാദം ലലല്ലല ലലല്ലല ലലല്ലലല്ലല നൃത്തതാളം
എന്നുമെന്‍ യൌവനം തേടുന്നോരാവേശം
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ
ambaadippoonkuyile paadum
anjanappoonkuyile(2)
karutha chandrikayil
kaalindee theerathil(2)
varumo nee kannu kaanaan
kurumozhippoo choodumo nee
ambaadippoonkuyile paadum
anjanappoonkuyile
O...
enteyetho janmathil enno njaan kettoru
gaanaalaapam...
kuhu kuhu kuhu kuhu kuhu kuhu kuhu premageetham
ennumen mounangal laalikkumunmaadam
ambaadippoonkuyile paadum
anjanappoonkuyile
O.....
ninte vrindaavanathile vaishaakha mullathan
noopura naadam
lalallala lalallala lalallala lala nritha thaalam
ennumen youvanam thedunnoraavesham
ambaadippoonkuyile.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.