Sahyagiriyude Lyrics
Writer :
Singer :
സഹ്യഗിരിയുടെ മലര്‍മടിയില്‍.......
മലര്‍മടിയില്‍.....
സരസ്വതീക്ഷേത്രത്തിന്‍ തിരുനടയില്‍.....
തിരുനടയില്‍.....
കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ....
കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ....
പുഷ്പലതാഗൃഹമലങ്കരിച്ചൂ....
വസന്തമലങ്കരിച്ചൂ....
സഹ്യഗിരിയുടെ മലര്‍മടിയില്‍
സരസ്വതീക്ഷേത്രത്തിന്‍ തിരുനടയില്‍...
തളിരുകള്‍ പുളകത്തിന്‍ മുകുളങ്ങള്‍ വിരിച്ചൂ...
കുളിരിളംതെന്നല്‍ കളഭത്തില്‍ കുളിച്ചൂ..
തടിനികള്‍ തരംഗത്തിന്‍ മൃദംഗങ്ങളിളക്കീ
തളയും വളയും താളത്തില്‍ കുലുക്കീ
മലനാടുകളേ.....മദാലസകളേ..
ഇഷ്ടദേവനെയൊരുക്കൂ....അഷ്ടമംഗല്യമെടുക്കൂ...
ലലലല...ലലലല...ലലലലലല
കുയിലുകള്‍ മുരളികളില്‍ കുരവകളുയര്‍ത്തീ
കരിവരിവണ്ടുകള്‍ ശ്രുതികള്‍ മുഴക്കീ
മയിലുകള്‍ നടനത്താല്‍ മാരനെ വിളിച്ചൂ..
മയിലാഞ്ചിക്കാടുകള്‍ താലങ്ങള്‍ പിടിച്ചൂ
മഞ്ഞിന്‍ ചേലചുറ്റി മാറുമറച്ചവരേ...
ഇഷ്ടദേവനെയൊരുക്കൂ....അഷ്ടമംഗല്യമെടുക്കൂ...
ലലലല...ലലലല...ലലലലലല
Sahyagiriyute malarmatiyil......
malarmatiyil....
saraswatheekshethrathin thirunatayil.....
thirunatayil...
krishnamrugatharuniykku swayamvaram kurichu...
krishnamrugatharuniykku swayamvaram kurichu...
pushpalathaagruhamalankarichu...
vasanthamalankarichu...
sahyagiriyute malarmatiyil....
saraswatheekshethrathin thirunatayil....
thalirukal pulakathin mukulangal virichu
kulirilamthennal kalabhathil kulichu
thatinikal tharangathin mrudangangalilakki
thaLayum vaLayum thaalathil kulukki
malanaatukale..madaalasakale....
ishtadevaneyorukkoo....astamangalyametukkoo...
lalalala.......lalalala...lalalalala...
kuyilukal muralikalil kuravakaluyarthi
karivarivandukal sruthikal muzhakkee
mayilukal natanathaal maarane vilichu
mayilaanchikkaatukal thaalangal pitichu
manjin chelachutti maarumarachavare
ishtadevaneyorukkoo....ashtamangalyametukkoo...
lalalala.......lalalala...lalalalala...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.